അപ്രതീക്ഷിതമായി ഭാര്യ മടങ്ങിയെത്തി, കാമുകിയുമായി സെക്സിലേര്‍പ്പെട്ട യുവാവ് വീടിന് തീയിട്ട് മുങ്ങി
കൊളംബോ: വിദേശത്ത് നിന്നും ഭാര്യ അപ്രതീക്ഷിതമായി മടങ്ങിയെത്തിയപ്പോള്‍ കാമുകിയെ ഒളിപ്പിയ്ക്കാന്‍ യുവാവ് വീടിന് തീയിട്ടു. കാമുകിയാകട്ടേ കത്തുന്ന വീടില്‍ നിന്നും ചാടി രക്ഷപ്പെട്ടു. തീയിട്ട ഭര്‍ത്താവ് പൊലീസ് പിടിയിലായി.
ജോലിയ്ക്കായി ഭാര്യ വിദേശത്തേയ്ക്ക് പോയതോടെയാണ് ഭര്‍ത്താവ് കാമുകിയുമായി വീട്ടില്‍ താമസം തുടങ്ങിയത്. എന്നാല്‍ പെട്ടൊന്നൊരു ദിവസം താന്‍ നാട്ടിലെത്തിയ വിവരം ഭാര്യ ഭര്‍ത്താവിനെ വിളിച്ച് പറഞ്ഞു.
കാമുകിയോട് വീട്ടില്‍ നിന്ന് പോകാന്‍ യുവാവ് ആവശ്യപ്പെട്ടു. എന്നാല്‍ കാമുകി വിസമ്മതിച്ചു. ഇതോടെയാണ് കാമുകിയെ പുറത്ത് ചാടിയ്ക്കാന്‍ യുവാവ് ഈ കടുംകൈ ചെയ്തത്.

ഭാര്യ പോയപ്പോള്‍
ജോലിയ്ക്കായി ഭാര്യ വിദേശത്തേയ്ക്ക് പോയപ്പോഴാണ് യുവാവ് വീട്ടിലേയ്ക്ക് കാമുകിയെ കൊണ്ട് വന്നത്

ഒന്നിച്ച്
പിന്നീട് കാമുകിയും യുവാവും ഒന്നിച്ചായിരുന്നു താമസം

ഭാര്യയെത്തി
ഭര്‍ത്താവിനൊരു സര്‍പ്രൈസ് ആയിക്കോട്ടെ എന്ന് കരുതിയാകാണം വീട്ടില്‍ എത്തുന്നതിന് മിനിട്ടുകള്‍ മുമ്പാണ് ഭാര്യ താനെത്തിയ കാര്യം പറഞ്ഞത്

പ്രശ്‌നം
ഭാര്യ എത്തുമ്പോള്‍ കാമുകിയെ കണ്ടാല്‍ കുഴപ്പമാകുമെന്ന് കരുതിയ യുവാവ് കാമുകിയോട് വീട് വിട്ട് പോകാന്‍ ആ്‌വശ്യപ്പെട്ടു.

വിസമ്മതിച്ചു
കാമുകിയാകട്ടേ മടങ്ങിപ്പോകാന്‍ കൂട്ടാക്കിയില്ല

തീയിട്ടു
തുടര്‍ന്ന് യുവാവ് വീടിന് തീയിട്ടു

കുഴപ്പമില്ല
വീടിന് തീയിട്ടെങ്കിലും യുവാവും കാമുകിയും രക്ഷപ്പെട്ടു.












Click it and Unblock the Notifications