5 വർഷത്തിനിടെ ഭാഗ്യദേവത തേടിവന്നത് 3 തവണം; ഒടുവിൽ അടിച്ചത് നാലരിക്കോടിക്ക് മുകളിൽ.. ഭാഗ്യവാൻ
അങ്ങനെ തന്റെ ഭാഗ്യത്തില്‍ ഉറച്ചുവിശ്വസിച്ച് ലോട്ടറി എടുത്ത ആളെ തേടി അഞ്ച് വര്‍ഷത്തിനിടയില്‍ ഭാഗ്യം എത്തിയത് 3 തവണ.

ഇനി പറയാന്‍ പോകുന്നത് ഒരു ഭാഗ്യവാനെക്കുറിച്ചാണ്. അതെ ഇദ്ദേഹത്തിന്റെ കഥ കേട്ടുകഴിയുമ്പോള്‍ നിങ്ങള്‍ക്കും തോന്നും എന്തൊരു ഭാഗ്യവാനാണ് ഇയാള്‍ എന്ന്.. ലോട്ടറി അടിക്കുമെന്ന വിശ്വാസത്തില്‍ ഒരുപാട് പേര്‍ ലോട്ടറി എടുക്കുന്നുണ്ട്. ചിലരെ ഭാഗ്യം വേഗം തേടിയെത്തും ചിലര്‍ക്കാണെങ്കില്‍ ഭാഗ്യം എത്താന്‍ വര്‍ഷങ്ങള്‍ എടുക്കും.
പലരും ലോട്ടറി എടുക്കുന്നവരെ വഴക്ക് പറയാറുണ്ട്...എന്തിനാണ് ഇങ്ങനെ പണം കളയുന്നതെന്ന്..പക്ഷേ ഒരിക്കല്‍ ഭാഗ്യമെത്തും എന്ന പ്രതീക്ഷയിലാണ് ഇവര്‍ ലോട്ടറി എടുക്കുന്നത്. അങ്ങനെ തന്റെ ഭാഗ്യത്തില്‍ ഉറച്ചുവിശ്വസിച്ച് ലോട്ടറി എടുത്ത ആളെ തേടി അഞ്ച് വര്‍ഷത്തിനിടയില്‍ ഭാഗ്യം എത്തിയത് 3 തവണ.

മൂന്നാമത്തെ വിജയം...
ഒന്റാറിയോയിലെ ഒഷാവയിലെ സ്റ്റീവൻ ആന്റൽ എന്ന ആൾക്കാണ് ഈ നേട്ടം. ചെറിയ തുകയൊന്നുമല്ല പ്രധാന സമ്മാനം തന്നെയാണ് ഇദ്ദേഹത്തിന് അടിച്ചത്. ഈയിടെ OLG-യുടെ ബിഗ്ഗർ സ്പിൻ ഇൻസ്‌റ്റന്റ് ഗെയിമിലൂടെ $550,000 നേടി - കൂടാതെ അഞ്ച് വർഷത്തിനുള്ളിൽ തന്റെ മൂന്നാമത്തെ പ്രധാന സമ്മാനം നേടുകയും ചെയ്തു. "ഇത് എന്റെ മൂന്നാമത്തെ വലിയ വിജയമാണ്!" എന്ന് അദ്ദേഹം പറഞ്ഞു. "ഞാൻ 2018 ൽ $ 250,000 ഉം 2019 ൽ $ 100,000 ഉം നേടി." താൻ സ്ഥിരമായി ലോട്ടറി കളിക്കുന്നുണ്ടെന്ന് ആന്റൽ പറയുന്നു,

13 വർഷം കഴിഞ്ഞ്..
അതുപോലെ തന്നെ ഒന്റാറിയോയിലെ ഓർലിയാൻസിൽ താമസിക്കുന്ന 42 കാരനായ ബാങ്കർ മൈക്കൽ ഗൗത്തിയറിന് ആണ് ഭാഗ്യമെത്തിയത്. 13 വർഷം മുമ്പ് 29-ാം വയസ്സിലാണ് താൻ ലോട്ടറി കളിക്കാൻ തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. ഏതാനും മാസങ്ങൾക്കുമുമ്പ്, $100 തൽക്ഷണ അൾട്ടിമേറ്റ് ലോട്ടറി ടിക്കറ്റ് എടുക്കാൻ അദ്ദേഹം തീരുമാനിച്ചു. ആ തീരുമാനം വലിയ നേട്ടമാണ് അദ്ദേഹത്തിന് . അദ്ദേഹത്തിന് ലക്ഷങ്ങളാണ് സമ്മനാമായി അടിച്ചത്.

ആ പ്രതീക്ഷ കാര്യമായി
അന്ന് അദ്ദേഹത്തിന് ആ ലോട്ടറി എടുത്തപ്പോൾ എന്തോ വളരെ പ്രതീക്ഷ തോന്നിയിരുന്നു എന്നും അത് അങ്ങനെ തന്നെ നടന്നു, അദ്ദേഹം പറഞ്ഞു. 83 ലക്ഷത്തിനടുത്താണ് ഇദ്ദേഹത്തിന് ലോട്ടറി അടിച്ചത്. ഇപ്പോഴും തനിക്ക് ലോട്ടറി അടിച്ചെന്ന് വിശ്വസിക്കാൻ ഇദ്ദേഹത്തിന് ആയിട്ടില്ല. തുക എങ്ങനെ സേവ് ചെയ്യണം എന്നതിനെക്കുറിച്ച് അദ്ദേഹത്തിന് കൃത്യമായ പദ്ധതി ഉണ്ട്.. അതുപോലെ തന്നെ ബോർ അടിച്ചപ്പോൾ ലോട്ടറി എടുത്ത ഒരാൾക്ക് കോടികളാണ് അടിച്ചത്..

പേഴ്സിൽ എത്രയോ കാലമായി സൂക്ഷിച്ചിരുന്ന ലോട്ടറിക്ക്
അതുപോലെ തന്നെ പേഴ്സിൽ എത്രയോ കാലമായി സൂക്ഷിച്ചിരുന്ന ലോട്ടറിക്ക് ദമ്പതികൾക്ക് മൂന്ന് കോടിയോളമായിരുന്നു അടിച്ചത്.
ഒക്ടോബര്‍ 21നായിരുന്നു നറുക്കെടുപ്പ്. അഞ്ച് ലക്ഷം കനേഡിയന്‍ ഡോളറാണ് ഇവര്‍ക്ക് സമ്മാനമായി അടിച്ചത്. ലോട്ടോ മാക്‌സ് നറുക്കെടുപ്പിലായിരുന്നു ഈ സമ്മാനം അടിച്ചത്. അത് മാത്രമല്ല കഴിഞ്ഞ 15 വര്‍ഷമായി വലിയ തുകലോട്ടറി അടിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.












Click it and Unblock the Notifications