കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്റെ സഹോദരിയെ കണ്ടോ... പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് വേഷം!!!പ്രിയപ്പെട്ടവരെ തിരഞ്ഞ് ബന്ധുക്കള്‍

ഫോണില്‍ ബന്ധപ്പെട്ടിട്ട് കിട്ടാത്തതിനെ തുടര്‍ന്നാണ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ വ്യാപകമായത്

  • By Ankitha
Google Oneindia Malayalam News

ലണ്ടന്‍: മാഞ്ചസ്റ്റാറില്‍ നടന്ന ആക്രമണത്തില്‍ കാണാതായവരെ നിരഞ്ഞ ബന്ധുക്കള്‍. കാണാതായവരേയും ഫോണില്‍ ബന്ധപ്പെട്ടിട്ടു കിട്ടാത്തവരേയും തിരഞ്ഞ് സേഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വ്യാപകമാകുന്നു. കാണാതായവരുടെ ചിത്രങ്ങള്‍
സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താണ് സഹായം അഭ്യര്‍ത്ഥിക്കുന്നത്.

uk

ചിത്രത്തില്‍ കാണുന്നത് എന്റെ സഹോദരി എമ്മ. മാഞ്ചസ്റ്റാറില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതാണ്. ഇപ്പോള്‍ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ല. ദയവു ചെയ്ത് എല്ലാവരും ഈ പോസ്റ്റ് ഷെയര്‍ ചെയ്യണം എന്നെ സഹായിക്കണം. സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്ന അപേക്ഷകളിലെന്നാണിത്.. സഹോദരിയെ കാണാനില്ലെന്നും പിങ്ക് കള്ളര്‍ ബനിയനും നീല ജീന്‍സുംമാണ് വേഷം സഹായിക്കണം എന്ന് അഭ്യര്‍ഥിച്ചു മറ്റൊരു ട്വീറ്റ്. ഇതുപോലെ ഒരു രക്ഷകര്‍ത്താവ് മകളുടെ ചിത്രം പോസ്റ്റ് ചെയ്ത് സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.

manchastar

ആക്രമണത്തില്‍ രക്ഷപ്പെട്ട ആളുകളെ വീടുകളിലേക്കും സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കന്‍ സൗജന്യ സേവനവുമായി ടാക്‌സി ഡ്രൈവര്‍മാര്‍ രംഗത്തെത്തിട്ടുണ്ട്. നഗരത്തില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് സൗജന്യ താമസസൗകര്യം ഒരുക്കുകയാണ് ഇവര്‍. # room manchester എന്ന ഹാഷ്ടാഗില്‍ താമസസൗക്യം ഒരുക്കാനുള്ള ക്യാംപയിനും നടക്കുന്നു.

English summary
Within hours of the alleged terror attack at an arena in Manchester, which killed 22 people, desperate parents and friends used social media to search for loved ones with images of happy-looking teenagers posted next to pleas for help.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X