ഹൃദയം തകരുന്ന വേദനയുണ്ട്!!! പറയാന്‍ വാക്കുകളില്ല.... അരീന ഗ്രാന്‍ഡെ
തികച്ചും വേദനാജനകമായ സംഭവമാണിതെന്ന് അരീന ട്വീറ്ററില്‍ കുറിച്ചു
ലണ്ടന്‍: മാഞ്ചസ്റ്റാറിലുണ്ടായ ആക്രമണത്തില്‍ നടുക്കം രേഖപ്പെടുത്തി യുഎസ് പോപ്പ് ഗായിക അരീന ഗാന്‍ഡെ.ഹൃദയം തകര്‍ന്നു പോയെന്നും പറയാന്‍ വാക്കുകളിലെന്നുമാണ് സംഭവത്തെക്കുറിച്ച് അരീന ട്വീറ്റ് ചെയ്തത്.
broken.
— Ariana Grande (@ArianaGrande) May 23, 2017
from the bottom of my heart, i am so so sorry. i don't have words.
ബ്രിട്ടണിലുണ്ടായ ഏറ്റവും വലിയ ആക്രമങ്ങളിലെന്നായിരുന്നു മാഞ്ചസ്റ്റാറിലുണ്ടായ ആക്രമണം. രാത്രി 10.45 നാണ് സംഭവം നടന്നത്. അമേരിക്കന്‍ പോപ്പ് ഗായിക അരീന ഗ്രാന്‍ഡെയുടെ സംഗീത പരിപാടി കഴിഞ്ഞ് മടങ്ങവെ മെട്രോ സ്റ്റേഷനില്‍ വച്ചാണ് അപകടം നടന്നത്.22 പേര് മരിക്കുകയും 50 ഓഴം പേര്‍ക്കു പരികേല്ക്കുകയു ചെയ്തിട്ടുണ്ട്. 21000 ഓളം പേര് പങ്കെടുത്ത സംഗീത പരിപാടിയായതു കൊണ്ട് മരണ സംഖ്യ ഉയരാന്‍ ഇടയുണ്ട്.

ബ്രിട്ടന് പ്രധാന മന്ത്രി തെരേസ മേയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികല്‍ വിലയിരുത്തി. അടിയന്തര രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ് .ഗുരുതരമായ പരിക്കേറ്റവരെ എയര്‍ ആംബുലന്‍സില്‍ ലണ്ടന്‍, കാദിഫ് തുടങ്ങിയ മറ്റ് നഗരങ്ങളിലെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുന്നുണ്ട്.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications