Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകിയുമായി സെക്‌സ് ചെയ്യുന്നതിനിടെ കണ്‍ട്രോള്‍ വിട്ടു... 37കാരന്റെ ലിംഗം മുറിഞ്ഞ് രണ്ട് കഷണമായി!

ഒരു കുട്ടി ഉണ്ടാകണമെന്നായിരുന്നു സ്റ്റീവന്‍ ഹോര്‍ഡന്റെയും കാമുകി കിയേരയുടെയും ഏറ്റവും വലിയ ആഗ്രഹം. ഇതിന് വേണ്ടിയാണ് ഇവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതും. എന്നാല്‍ ഇരുവരും ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമാണ് അവിടെ നടന്നത്. കിയേരയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ സ്റ്റീവന് വേദന തുടങ്ങി.

Read Also: 17കാരി പെണ്‍കുട്ടി 13കാരനുമായി ബന്ധപ്പെട്ടത് 70 തവണ, വദനസുരതം വേറെ.. ഞെട്ടിക്കുന്ന കഥകള്‍!

എന്താണ് എന്ന് വിശദമായി നോക്കിയപ്പോഴാണ് ഇരുവരും ശരിക്കും ഞെട്ടിയത്. സ്റ്റീവന്റെ ലിംഗത്തില്‍ നിന്നും രക്തം വരുന്നു. നോക്കിയപ്പോള്‍ ലിംഗം മുറിഞ്ഞുപോയിരിക്കുന്നു. ആഹ്ലാദകരമായ സെക്‌സ് ഇരുവര്‍ക്കും ഒരു ദുരന്തമായി മാറിയത് വളരെ പെട്ടെന്നാണ്. എന്താണ് സത്യത്തില്‍ സംഭവിച്ചത്..

ഓവറാക്കിയത് കുഴപ്പമായി

ഓവറാക്കിയത് കുഴപ്പമായി

കാമുകിയുമായി ഡോഗി സ്‌റ്റൈലില്‍ സെക്‌സ് ചെയ്യുകയായുന്നു സ്റ്റീവന്‍, കുറച്ച് ഓവറായിപ്പോയോ എന്ന് ഇവര്‍ക്കും ഇപ്പോള്‍ തോന്നുന്നുണ്ട്. ബന്ധപ്പെടുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ലിംഗം വളയുകയും മുറിയുകയുമായിരുന്നു.

ലിംഗം പകുതിക്ക് വെച്ച് മുറിഞ്ഞു

ലിംഗം പകുതിക്ക് വെച്ച് മുറിഞ്ഞു

38 കാരിയായ കാമുകി കിയേര ഡിസ്സുമായി സെക്‌സ് ചെയ്യുകയായിരുന്നു 37 കാരനായ സ്റ്റീവന്‍. എന്നാല്‍ ലൈംഗിക ബന്ധത്തിനിടെ കടുത്ത വേദന തോന്നി നോക്കിയപ്പോള്‍ ലിംഗം പകുതിക്ക് വെച്ച് മുറിഞ്ഞിരിക്കുന്നു. ചോരയൊലിക്കുന്നു. ഉടനെ സ്റ്റീവനെ ആശുപത്രിയിലെത്തിച്ചു.

ലിംഗം മുറിച്ചുമാറ്റി

ലിംഗം മുറിച്ചുമാറ്റി

ആസ്വാദ്യകരമായ ഒരു സെക്‌സിന്റെ പര്യവസാനം വളരെ ഭീകരമായിരുന്നു. സ്റ്റീവന്റെ ലിംഗം ആശുപത്രിയില്‍ വെച്ച് പാതി മുറിച്ചുമാറ്റി. മൂത്രം പോകാനായി ഒരു പൈപ്പ് ഫിറ്റ് ചെയ്തു. നാല് ദിവസം ആശുപത്രിയില്‍ കഴിയേണ്ടി വന്നു സ്റ്റീവനും കിയേരയ്ക്കും.

ഞെട്ടിത്തരിച്ച് കിയേര

ഞെട്ടിത്തരിച്ച് കിയേര

സ്റ്റീവന് സംഭവിച്ച ദുരന്തത്തില്‍ തകര്‍ന്നുപോയത് കിയേരയാണ്. താന്‍ കാരണമാണ് സ്റ്റീവന് ഈ വേദന സഹിക്കേണ്ടി വന്നത്. എന്നാല്‍ കഷ്ടകാലത്തിന്റെ സമയത്തും താന്‍ സ്റ്റീവനെ വിട്ടുപോയില്ല എന്ന് അവള്‍ പറയുന്നു. ആശുപത്രിയില്‍ താനുണ്ടായിരുന്നു. സ്റ്റീവനൊപ്പം താനുണ്ടാകും.

ഷോക്കടിച്ചത് പോലെ ആയിപ്പോയി

ഷോക്കടിച്ചത് പോലെ ആയിപ്പോയി

സ്റ്റീവന്‍ വേദനയെടുത്ത് കരഞ്ഞത് മാത്രമേ എനിക്കോര്‍മയുള്ളൂ. ഷോക്കടിച്ചത് പോലെ ആയിപ്പോയി ഞാന്‍. ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുമെന്ന് സ്വപ്‌നത്തില്‍ പോലും ഞാന്‍ പ്രതീക്ഷിച്ചില്ല. ഇങ്ങനെ സംഭവിച്ചല്ലോ എന്നോര്‍ത്ത് എനിക്ക് കുറ്റബോധമുണ്ട്. - കിയേര പറയുന്നു

കുട്ടിയുണ്ടാകുമോ എന്നോര്‍ത്താണ്

കുട്ടിയുണ്ടാകുമോ എന്നോര്‍ത്താണ്

ഒരു കുട്ടിയുണ്ടാകണം എന്നത് ഇവരുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു, ആറ് മാസമായി ഇതിനായി ശ്രമിക്കുകയും ചെയ്യുന്നു. ഇനിയിപ്പോള്‍ സ്വന്തമായി കുട്ടിയുണ്ടാകുമോ എന്നോര്‍ത്താണ് സ്റ്റീവനും കിയേരയും ആശങ്കപ്പെടുന്നത്.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം

ലൈംഗിക ബന്ധത്തിനിടെ ലിംഗത്തില്‍ വേദനയുണ്ടാകുക എന്നത് സാധാരണമാണെങ്കിലും ലിംഗം വളഞ്ഞുപോകുക, മുറിഞ്ഞുപോകുക എന്നൊക്കെ പറയുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം ഉണ്ടാകുന്ന കാര്യമാണ് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+