അമേരിക്കയില്‍ സീരിയല്‍ വെടിവെപ്പ്, 6 പേര്‍ കൊല്ലപ്പെട്ടു!
മിഷിഗണ്‍: അമേരിക്കന്‍ നഗരമായ മിഷിഗണില്‍ ആള്‍ക്കൂട്ടത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ 6 പേര്‍ ദാരുണമായി കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കാറിലെത്തിയ അക്രമി ആളുകള്‍ക്ക് നേരെ തലങ്ങും വിലങ്ങും വെടിവെക്കുകയായിരുന്നു. പരിക്കേറ്റവര്‍ അടുത്തുള്ള ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമാണ് എന്നാണ് അറിയുന്നത്.

50 വയസ്സോളം പ്രായം തോന്നുന്ന വെള്ളക്കാരനാണ് വെടി വെച്ചത് എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മിഷിഗണില്‍ സമാനമായ പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നഗരത്തിന്റെ പല ഭാഗങ്ങളിലും വെടിവെപ്പുണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപ്രതീക്ഷിതമായി പല ഭാഗങ്ങളിലുണ്ടായ വെടിപെപ്പില്‍ ഞെട്ടിത്തരിച്ചുനില്‍ക്കുകയാണ് ആളുകള്‍












Click it and Unblock the Notifications