കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൂടേറിയ മാര്‍ച്ച്, നാസയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് ഞെട്ടിക്കും!!

137 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും കൂടിയ രണ്ടാമത്തെ മാസമാണ് മാര്‍ച്ചയായിരുന്നുവെന്ന് നാസ. പ്രതിമാസ ആഗോള താപനില വിശകലനത്തിലാണ് നാസ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

  • By Akhila
Google Oneindia Malayalam News

വാഷിങ്ടണ്‍: 137 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും കൂടിയ രണ്ടാമത്തെ മാസമാണ് മാര്‍ച്ചയായിരുന്നുവെന്ന് നാസ. പ്രതിമാസ ആഗോള താപനില വിശകലനത്തിലാണ് നാസ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

2016 മാര്‍ച്ചില്‍ 1.27 ഡിഗ്രി സെല്‍ഷ്യസ് ചൂട് റെക്കോര്‍ഡിലെ ഏറ്റവും കൂടുതലായിരുന്നു. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചുമായി താരതമ്യം ചെയ്യുമ്പോള്‍ 0.2 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി.

sun

ന്യൂയോര്‍ക്കിലെ നാസയുടെ ഗോദാര്‍ദ് സ്‌പേസ് റിസേര്‍ച്ചിലെ പ്രതിമാസ വിശകലനത്തില്‍ ലോകമെമ്പാടുമുള്ള 6300 കാലവസ്ഥപഠന സ്റ്റേഷനുകള്‍ ചേര്‍ന്നാണ് കൃത്യമായ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

1880 മുതലാണ് ആഗോളതലത്തില്‍ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്താന്‍ തുടങ്ങിയത്. അന്നുമുതലുള്ള കണക്ക് പ്രകാരം 2017 മാര്‍ച്ചിലാണ് ഏറ്റവും കൂടുതല്‍ ചൂടുള്ള മാസം.

English summary
March 2017 second hottest on record: NASA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X