ഭാര്യയുടെ വിവാഹവസ്ത്രം ധരിപ്പിച്ചു, എന്നിട്ട് ശിഷ്യയുമായി രാത്രിമൊത്തം സെക്‌സ്.. എന്തൊരു അധ്യാപകന്‍!
പഠിപ്പിക്കുന്ന കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന അധ്യാപകരുടെ വാര്‍ത്തകള്‍ പുതിയ കാര്യമൊന്നും അല്ല. ആണ്‍കുട്ടികളെ ലൈംഗിക ബന്ധത്തിന് ഉപയോഗിക്കുന്ന അധ്യാപികമാരും പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്ന അധ്യാപകന്‍മാരും ഇഷ്ടം പോലെയാണ്. ഇവരില്‍ പലരും കോടതിയില്‍ വിചാരണ നേരിടുകയുമാണ്.
Read Also: 3 ആണ്‍കുട്ടികള്‍ക്ക് നഗ്നചിത്രം അയച്ചു, 2 പേര്‍ക്കൊപ്പം സെക്‌സ്.. ഭയങ്കരി തന്നെ 29കാരിയായ ഈ അധ്യാപിക
പ്രണയം നടിച്ച് താന്‍ പഠിപ്പിക്കുന്ന പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുവരിക. അച്ഛനും അമ്മയും തൊട്ടടുത്ത മുറിയില്‍ കിടന്നുറങ്ങുമ്പോള്‍ പെണ്‍കുട്ടിയുമായി രാത്രി മുഴുവന്‍ സെക്‌സ് ചെയ്യുക. അതും സ്വന്തം ഭാര്യയുടെ വിവാഹവസ്ത്രം ധരിപ്പിച്ച് അതിന് മുകളില്‍ കിടന്ന്... എന്ത് പേര് പറഞ്ഞാണ് സൈമണ്‍ ബോള്‍ എന്ന ഈ അധ്യാപകനെ വിശേഷിപ്പിക്കേണ്ടത്. ഈ ഒരു കുട്ടിയെ മാത്രമല്ല ഇയാള്‍ ഇങ്ങനെ ചെയ്തത്.

പെണ്‍കുട്ടിക്ക് ദിവ്യപ്രണയം
അധ്യാപകനായ സൈമണ്‍ ബോള്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ വീട്ടില്‍ കൊണ്ട് പലതവണ ലൈംഗിക ബന്ധത്തിന് ഉപയോഗിച്ചു. എന്നാല്‍ സംഭവം വെളിയില്‍ അറിഞ്ഞിട്ടും അധ്യാപകനായ ബോളിനെതിരെ ഒരിക്കല്‍പോലും മൊഴികൊടുക്കാന്‍ പെണ്‍കുട്ടി തയ്യാറായില്ല. അധ്യാപകനും താനും തമ്മില്‍ പ്രണയത്തിലാണ് എന്നാണ് ഈ കുട്ടി വിചാരിച്ചിരുന്നത്.

തകര്‍ന്നുപോയ വിവാഹബന്ധം
ഭാര്യയുമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു സൈമണ്‍ ബോള്‍. പല സ്‌കൂളുകളില്‍ പഠിപ്പിച്ചിട്ടുള്ള ഇയാള്‍ കുട്ടികളെ എല്ലായിടത്തും പീഡിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തെ തുടര്‍ന്നാണ് ഭാര്യ ഉപേക്ഷിച്ച് പോയത്. കോടതിയില്‍ ബോളിനെതിരെ മൊഴികൊടുക്കാന്‍ ഭാര്യയും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

നാടകീയമായ പ്രണയം
പ്രണയിക്കുന്നു എന്ന് കള്ളം പറഞ്ഞ് ഒരു കുട്ടിയെ ഇയാള്‍ വീട്ടിലേക്ക് കൊണ്ടുപോയി. ഭാര്യയുടെ വിവാഹവസ്ത്രം ധരിപ്പിച്ചാണ് ഇയാള്‍ കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് പോലും. അതും തൊട്ടടുത്ത മുറിയില്‍ സ്വന്തം അച്ഛനും അമ്മയും ഉറങ്ങിക്കിടക്കുമ്പോള്‍.

സ്‌കൂള്‍ മുറിയില്‍ വെച്ച് പോലും
ബോള്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നാണ് മൊഴി. സ്‌കൂളിലെ മ്യൂസിക് റൂമില്‍ വെച്ചായിരുന്നു ഇത്. ഇക്കാര്യം പക്ഷേ ആദ്യമൊന്നും സമ്മതിക്കാന്‍ പെണ്‍കുട്ടി തയ്യാറായില്ല.

ഉറ ചതിച്ചു, ഗുളിക തേടി ഓട്ടം
ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടയില്‍ ഒരിക്കല്‍ ഇവര്‍ ഉപയോഗിച്ചിരുന്ന കോണ്ടം മുറിഞ്ഞുപോകുന്ന സ്ഥിതിയുണ്ടായി. പിറ്റേന്ന് രാവിലെ പെണ്‍കുട്ടിയെ ഇയാള്‍ ഐ പി ല്‍ വാങ്ങാനായി മെഡിക്കല്‍ ഷോപ്പിലേക്ക് അയച്ചു എന്നും കോടതി കണ്ടെത്തിയിട്ടുണ്ട്.

രണ്ട് കുട്ടികളെക്കൂടി പീഡിപ്പിച്ചു
സ്‌കൂളില്‍ പഠിപ്പിക്കുന്ന സമയത്ത് തന്നെ ഇയാള്‍ മറ്റ് രണ്ട് പെണ്‍കുട്ടികളെക്കൂടി അനാവശ്യമായി സ്പര്‍ശിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഇതില്‍ ഒരു കുട്ടിയുമായി ഇയാള്‍ ബന്ധം വളര്‍ത്തിയെടുക്കുകയായിരുന്നത്രെ

പെണ്‍കുട്ടി പോലീസിലെത്തി
സ്വന്തം അധ്യാപകനുമായി ലൈംഗികബന്ധം പുലര്‍ത്തി എന്ന് കാണിച്ച് ഒരു പെണ്‍കുട്ടി തന്നെ പോലീസ് സ്‌റ്റേഷനിലെത്തിയതോടെയാണ് കഴിഞ്ഞ വര്‍ഷം സംഭവം പുറത്തായത്. കുറ്റങ്ങളില്‍ പലതും ബോള്‍ അംഗീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications