സുന്ദരിയെ വിവാഹം കഴിച്ചാല്‍ ആയുസ് കുറയുമെന്ന്, പഠനത്തെ പൊളിച്ചടുക്കി സൗദി ഫേസ്ബുക്കികള്‍
റിയാദ്: സുന്ദരികളായ സ്ത്രീകളെ വിവാഹം കഴിച്ചാല്‍ പുരുഷന്‍മാരുടെ ആയുസ് കുറയുമെന്ന 'വ്യാജ പഠന'ത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം വ്യാപകം. സൗദിക്കാരാണ് പ്രതിഷേധവുമായി സോഷ്യല്‍ മീഡിയയില്‍ തന്നെ പോരടിയ്ക്കുന്നത്. സുന്ദരികളായ സ്ത്രീകളെ വിവാഹം കഴിച്ചാല്‍ പുലരുഷന്‍മാരുടെ ആയുസ് കുറയുമെന്ന് പഠന റിപ്പോര്‍ട്ടുണ്ടെന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചാരണം
ഈ പ്രചാരണം വ്യാജമാണെന്നാണ് ഭൂരിപക്ഷം സൗദിക്കാരും പറയുന്നത്. സൗന്ദര്യം കുറഞ്ഞ സ്ത്രീകളെ കല്യാണം കഴിച്ചാല്‍ ആയുസ് കൂടുമെന്നുമായിുന്നു പ്രചാരണം. ഈ പ്രചാരണത്തിന് വിമര്‍ശനവുമായി ആദ്യം രംഗത്തെത്തിയതും സ്ത്രീകള്‍ തന്നെയാണ്.

പഠനം വ്യാജമാണെന്ന്
സുന്ദരികളെ വിവാഹം കഴിച്ചാല്‍ ആയുസ് കുറയുമെന്ന പഠനം വ്യാജമാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്

സ്ത്രീകള്‍
പഠന റിപ്പോര്‍ട്ടിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത് സ്ത്രീകളാണ്

സൗന്ദര്യമില്ലാത്തവര്‍
സൗന്ദര്യമില്ലാത്ത സ്ത്രീകളാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്ത് വിടുന്നതെന്ന് സൗദി സ്വദേശിയായ നൂര്‍ എന്ന സ്ത്രീ പറയുന്നു

മനസിലാവുന്നില്ല
ഒരാളുടെ സൗന്ദര്യവും ആയുസും തമ്മില്‍ എന്താണ് ബന്ധമെന്നാണ് സോഷ്യല്‍ മീഡിയ ചോദിയ്ക്കുന്നത്

യോജിപ്പില്ല
പുരുഷന്‍മാര്‍ക്കും ഈ പഠന റിപ്പോര്‍ട്ടിനോട് യോജിപ്പില്ല












Click it and Unblock the Notifications