ആഡംബര ഹോട്ടലിന് തീപിടിച്ചു!! 10 മരണം, നാലുനില കെട്ടിടം കത്തിയമർന്നു !!!
ചൈനയിലെ ആഡംബര ഹോട്ടലിൽ വൻ തീപിടുത്തം.
ബീജിങ്: ചൈനയിലെ ആഡംബര ഹോട്ടലില്‍ ഉണ്ടായ തീ പിടുത്തത്തിൽ 10 പേര് മരിച്ചു. കെട്ടിടത്തിന് അകത്ത് കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്തി.

ചൈനയിലെ പ്രധാന ആഡംബര ഹോട്ടലുകളില്‍ ഒന്നാണ് തീ പിടുത്തം ഉണ്ടായ പ്ലാറ്റിനം മിക്സ് ഹോട്ടല്‍. നാല് നിലകളുള്ള ഹോട്ടലില്‍ 24 മുറികളാണ് ഉള്ളത്.

ഹോട്ടലിന്റെ രണ്ടാം നിലയില്‍ ഉള്ള മുറികളില്‍ നിന്നാണ് തീ പടര്‍ന്നത്. ഇവിടെ വലിയ ഒരു ആഘോഷം നടക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിയ്ക്കുകയായിരുന്നെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹോട്ടല്‍ കെട്ടിടത്തില്‍ നിന്ന് ഇപ്പോഴും പുക പുറത്ത് വരുന്നുണ്ട്. പൊട്ടിത്തെറിയ്ക്ക് സാധ്യത ഉണ്ടോ എന്ന ആശങ്കയില്‍ സുരക്ഷാഉദ്യോഗസ്ഥര്‍. ഹോട്ടലില്‍ ഉണ്ടായിരുന്ന താമസക്കാരെ ഒഴിപ്പിച്ചു.
|
ഹോട്ടലിന് അകത്ത് ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടോ എന്നും ആശങ്കയുണ്ട്. രണ്ടാം നിലയില്‍ ജോലി ചെയ്യുകയായിരുന്ന സ്ത്രീകള്‍ അടക്കമുള്ളവരെ പുറത്തെത്തിച്ചിട്ടുണ്ട്. പ്രദേശത്ത് ഇപ്പോഴും പുക പടരുന്നുണ്ട്.

തീപിടുത്തത്തിൽ പൊള്ളലേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷപ്പെടാനായി കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്ന് ചാടിയ ചിലർക്കും പരിക്കേറ്റിട്ടുണ്ട്.

വിഐപികളും പണക്കാരും താമസിക്കാൻ എത്തുന്ന ഹോട്ടലാണ് ഇത്. തീ പിടുത്തം ഉണ്ടായപ്പോൾ അകത്ത് വിഐപികൾ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications