ബര്‍ഗറില്‍ എലിയുടെ തല: മക്ഡൊണാള്‍സ് നിയമ നടപടിക്ക്
മെക്സിക്കോ സിറ്റി: തങ്ങളുടെ ബര്‍ഗറില്‍ എലിയുടെ തല കണ്ടെത്തി എന്ന പരാതിയില്‍ പ്രമുഖ അമേരിക്കന്‍ ഫാസ്റ്റ് ഫുഡ് ബ്രാന്‍ഡായ മക്ഡൊണാള്‍ഡ്സ് നിയമനടപടിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബര്‍ഗറില്‍ എലിയുടെ തല വെച്ച് തങ്ങളെ അപമാനിക്കാന്‍ ശ്രമിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നാണ് കമ്പനി പറയുന്നത്. ബര്‍ഗറില്‍ എലിയുടെ തല എന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മെക്സിക്കോ സിറ്റിയിലുള്ള മക്ഡൊണാള്‍ഡ് ഔട്ട്ലെറ്റ് അടച്ചുപൂട്ടേണ്ടി വന്നിരുന്നു.
തങ്ങളുടെ ഇമേജിനെ കളങ്കപ്പെടുത്താന്‍ ശ്രമിച്ചത് ആരായാലും അവരെ കണ്ടുപിടിക്കും. ഇതിനായി ഏറ്റവും മികച്ച അന്വേഷണ സംഘത്തെ തന്നെ കൊണ്ടുവരും. എലിയുടെ തല ബര്‍ഗറില്‍ വെച്ച് പാകം ചെയ്തതല്ല എന്ന് തെളിയിക്കുന്ന സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് മക്ഡൊണാള്‍ഡ്സ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ പ്രസ്താവനയിലൂടെ പുറത്തുവിട്ടിരുന്നു.

നവംബര്‍ 9 നാണ് മക്ഡൊണാള്‍ഡ്സിന്റെ ഔട്ട്ലെറ്റില് നിന്നും ബര്ഗറിനുള്ളില് എലിയുടെ തല കിട്ടി എന്ന പരാതിയുമായി യുവാവ് രംഗത്തെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ ഇയാള്‍ സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളില്‍ പോസ്റ്റ് ചെയ്തിരുന്നു. മെക്സിക്കോയുള്ള ചില പത്രങ്ങളും ഈ ചിത്രം പ്രസിദ്ധീകരിച്ചു. ഇതേത്തുടര്‍ന്നാണ് മെക്സിക്കോ സിറ്റിയിലുള്ള മക്ഡൊണാള്‍ഡ് ഔട്ട്ലെറ്റ് അടച്ചുപൂട്ടിയത്.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications