അതി സുന്ദരി റെസ്റ്റോറന്റ് ജീവനക്കാരിയായാല് എന്തു സംഭവിക്കും?
അതിസുന്ദരിയായ പെണ്‍കുട്ടി ഒരു റെസ്റ്റൊറന്റ് ജീവനക്കാരിയായാല് എന്തു സംഭവിക്കും. സംശയിക്കേണ്ട സ്വാഭാവികമായും റെസ്റ്റൊറന്റില്‍ തിക്കും തിരക്കും വര്‍ധിക്കുമെന്ന് ഉറപ്പാണ്. തായ്വാനിലെ ഒരു മക്ഡൊണാള്‍ഡ് ഫാസ്റ്റ് ഫുഡ് റെസ്റ്റൊറന്റിലെ അതിസുന്ദരിയായ പെണ്‍കുട്ടിയാണ് ഇപ്പോള്‍ അവിടങ്ങളിലെ സോഷ്യല്‍ മീഡിയയില്‍ പ്രധാന ചര്‍ച്ചാ വിഷയം.
തന്റെ പല പോസുകളിലുള്ള ചിത്രം വെയ്വെയ് എന്ന് വിളിപ്പേരുന്ന വെയ് ഹാന്‍ സു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനുശേഷമാണ് റെസ്റ്റൊറന്റില്‍ തിരക്കു വര്‍ധിച്ചത്. മക്ഡൊണാള്‍ഡിലെ ദേവിയെന്നാണ് പെണ്‍കുട്ടിയുടെ വിളിപ്പേര്. അത്രയും അതീവ സുന്ദരിയാണ് പെണ്‍കുട്ടിയെന്ന് ഇവരുടെ ആരാധകര്‍ പറയുന്നു.

ദിവസേനയെന്നോണം റെസ്റ്റോറന്റില്‍ പെണ്‍കുട്ടിയെ കാണാനായി മാത്രം ആരാധകര്‍ തിക്കിത്തിരക്കുകയാണ്. കച്ചവടം പൊടിപൊടിക്കുന്നതിനാല്‍ റെസ്റ്റൊറന്റ് ഉടമയ്ക്ക് അതില്‍ പരിഭവവുമില്ല. പെണ്‍കുട്ടിയാകട്ടെ എല്ലാവരോടും സാധാരണ രീതിയില്‍ പെരുമാറുകയും ചെയ്യുന്നുണ്ട്. തനിക്കെന്തെങ്കിലും പ്രത്യേകത ഉള്ളതായി തോന്നുന്നില്ലെന്നാണ് വെയ്വെയ് പറയുന്നത്.
സൗന്ദര്യം കൂടിയതുകൊണ്ടുതന്നെ കോടീശ്വരന്മാര് അടക്കമുള്ളവര്‍ പെണ്‍കുട്ടിക്ക് പ്രണയ സന്ദേശങ്ങളും അയക്കുന്നുണ്ട്. വലിയ കണ്ണുകളും മനോഹരമായ മുടിയുമുള്ള കൊച്ചു പെണ്‍കുട്ടിയാണ് വെയ്വെയ്. കണ്ടാല്‍ സുന്ദരിയല്ലെന്ന് ആരും പറയില്ല. എന്തായാലും ആരാധകര്‍ വര്‍ധിച്ചതോടെ ഫേസ്ബുക്കില്‍ കൂടുതല്‍ ചിത്രങ്ങളിടാന്‍ ഇപ്പോള്‍ വെയ്വെയ് ശ്രദ്ധിക്കുന്നുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications