Get Updates
Get notified of breaking news, exclusive insights, and must-see stories!

9/11, സുനാമി, ഐസിസ്....1996ല്‍ മരിച്ച ബാബ വാംഗ പ്രവചിച്ചത് ഇതൊക്കെ.. അത്ഭുതം തന്നെ ഈ സ്ത്രീ!

1996 ല്‍ മരിച്ചുപോയതാണ് ബാബ വാംഗ എന്ന ബള്‍ഗേറിയക്കാരി. എന്നാല്‍ 2011 ല്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെടുമെന്ന് അവര്‍ മരണത്തിനും എത്രയോ നാള്‍ മുമ്പേ പ്രവചിച്ചു. 9/11 ഭീകരാക്രമണം മാത്രമല്ല, 2004 ലെ സുനാമിയും ഫുകുഷിമയിലെ ആണവദുരന്തവും ബാബ വാംഗയുടെ പ്രവചനങ്ങളില്‍ പെടുന്നു. 1996 ല്‍ ബാബ വാംഗ മരിച്ചെങ്കിലും അവരുടെ പ്രവചനങ്ങളെല്ലാം സത്യമായി.

2010ല്‍ അറബ് രാജ്യങ്ങളില്‍ മുല്ലപ്പൂ വസന്തമുണ്ടാകുമെന്നതടക്കം ബാബ വാംഗ പ്രവചിച്ച 85 ശതമാനം കാര്യങ്ങളും ശരിയായി എന്നാണ് കരുതപ്പെടുന്നത്. ലോകസമാധാനത്തിന് ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്ന ഇസ്ലാമിക ഭീകരസംഘടനയായ ഐസിസിനെക്കുറിച്ച് പോലും ബാബ വാംഗ പ്രവചനം നടത്തിയിരുന്നു. പന്ത്രണ്ടാം വയസ്സില്‍ കാഴ്ചശക്തി നഷ്ടപ്പെടുകയും വീട്ടുകാരില്‍ നിന്നും അകന്നുപോകുകയും ചെയ്ത ബാബ വാംഗ വരും വര്‍ഷങ്ങളെക്കുറിച്ച് നടത്തിയ പ്രവചനങ്ങള്‍ കാണണ്ടേ?

അന്ധയായ പ്രവാചക

അന്ധയായ പ്രവാചക

പണമില്ലാതിരുന്നത് കൊണ്ട് കണ്ണിന് ചികിത്സ ചെയ്യാനാവാതെ ജീവിതകാലം മുഴുവന്‍ അന്ധയായി കഴിയേണ്ടി വന്നു ബാബം വാംഗയ്ക്ക്. തനിക്ക് പ്രവചനം നടത്താനുള്ള ശക്തിയുണ്ടെന്ന വാദം എല്ലാവരെക്കൊണ്ടും അംഗീകരിപ്പിക്കാന്‍ വാംഗയ്ക്ക് കഴിഞ്ഞു. പ്രമുഖ ശാസ്ത്രജ്ഞന്മാരും ചരിത്രകാരന്മാരും അവര്‍ക്ക് വേണ്ടി കാത്തുനിന്നു.

അമേരിക്കയിലെ ആക്രമണം

അമേരിക്കയിലെ ആക്രമണം

ഉരുക്കുകൊണ്ടുള്ള പക്ഷി ഇടിച്ച് അമേരിക്കയിലെ ഇരട്ട ടവറുകള്‍ തകരുമെന്നായിരുന്നത്രെ ബാബ വാംഗയുടെ പ്രവചനം. റഷ്യയുടെ ആണവ വിമാനവാഹിനി മുങ്ങുമെന്ന് ഇവര്‍ പ്രവചിച്ചത് 1980ല്‍. 2000ലാണ് ഇത് സംഭവിച്ചത്.

2015ല്‍ നടക്കാന്‍ പോകുന്നത്

2015ല്‍ നടക്കാന്‍ പോകുന്നത്

യൂറോപ്പിന്റെ ജനസംഖ്യ 0 ആകും. യൂറോപ്യന്‍ രാജ്യങ്ങളില്‍ മുസ്ലിങ്ങള്‍ നടത്താന്‍ പോകുന്ന ആക്രമണങ്ങളില്‍ യൂറോപ്പിലെ ജനസംഖ്യ ഇല്ലാതാകും.

മുസ്ലിങ്ങള്‍ ഭരിക്കുമോ

മുസ്ലിങ്ങള്‍ ഭരിക്കുമോ

2043 ല്‍ മുസ്ലിങ്ങള്‍ ലോക സാമ്പത്തികരംഗം അടക്കിവാഴുമെന്ന് ഇവര്‍ പ്രവചിച്ചിട്ടുണ്ട്. 2076 ല്‍ കമ്യൂണിസം ലോകം മൊത്തം ശക്തി പ്രാപിക്കുമത്രെ.

മനുഷ്യനിര്‍മിത സൂര്യന്‍

മനുഷ്യനിര്‍മിത സൂര്യന്‍

2100 ആകുമ്പോഴേക്കും മനുഷ്യ നിര്‍മിത സൂര്യന്‍ ലോകത്തിലെ ഇരുട്ടുമാറ്റുമെന്നും ഇവര്‍ പ്രവചിച്ചിട്ടുണ്ട്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+