Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനയില്‍ മനോവൈകല്യമുള്ള പെണ്‍കുട്ടികള്‍ക്ക് വന്‍ ഡിമാന്‍റ്, വാങ്ങുന്നത് വൃദ്ധന്‍മാര്‍, എന്തിനാണെന്നോ

ബെയ്ജിംഗ്: മാനസിക വൈകല്യമുള്ള പെണ്‍കുട്ടികളെ വിലയ്ക്ക് വാങ്ങുന്ന മനുഷ്യക്കടത്ത് മാഫിയ ചൈനയില്‍ സജീവം. ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് ഈ മാഫിയയെ സംബന്ധിച്ച് പുറതത്ത് വരുന്നത്. മനോവൈകല്യമുള്ള പെണ്‍കുട്ടികളെ കുറഞ്ഞ വിലയ്ക്ക് വാങ്ങി ചൈനയിലെ വൃദ്ധന്‍മാര്‍ക്ക് വിവാഹം ചെയ്ത് കൊടുക്കുകയാണ് ഈ സംഘങ്ങളുടെ പതിവ്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളെയാണ് മാഫിയ ലക്ഷ്യം വയ്ക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് മെച്ചപ്പെട്ട ജീവിതം വാഗ്ദാനം ചെയ്ത് വീട്ടുകാരെ വശത്താക്കും. പല കുടുംബങ്ങളിലും മാനസിക വൈകല്യമുള്ള പെണ്‍കുട്ടികളെ ബാധ്യതയായിട്ടാണ് കരുതുന്നത്. അതിനാല്‍ തന്നെ ഇവരെ വില്‍ക്കാന്‍ വീട്ടുകാര്‍ക്കും മടിയില്ല...

ഇങ്ങനേയും ഒരു മാഫിയ

ഇങ്ങനേയും ഒരു മാഫിയ

മാനസിക വൈകല്യമുള്ള പെണ്‍കുട്ടികളെ വിലയ്ക്ക് വാങ്ങുന്ന മനുഷ്യക്കടത്ത് മാഫിയയെ ചൈനയില്‍ സജീവം. ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് ഈ മാഫിയെ സംബന്ധിച്ച് പുറതത്ത് വരുന്നത്.

വൃദ്ധന്‍മാരുടെ വധുക്കളായി

വൃദ്ധന്‍മാരുടെ വധുക്കളായി

മനോവൈകല്യമുള്ള പെണ്‍കുട്ടികളെ കുറഞ്ഞ വിലയ്ക്ക് വാങ്ങി ചൈനയിലെ വൃദ്ധന്‍മാര്‍ക്ക് വിവാഹം ചെയ്ത് കൊടുക്കുകയാണ് ഈ സംഘങ്ങളുടെ പതിവ്

നല്ല ജീവിതം

നല്ല ജീവിതം

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളെയാണ് മാഫിയ ലക്ഷ്യം വയ്ക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് മെച്ചപ്പെട്ട ജീവിതം വാഗ്ദാനം ചെയ്ത് വീട്ടുകാരെ വശത്താക്കും.

ബാധ്യത

ബാധ്യത

പല കുടുംബങ്ങളിലും മാനസിക വൈകല്യമുള്ള പെണ്‍കുട്ടികളെ ബാധ്യതയായിട്ടാണ് കരുതുന്നത്. അതിനാല്‍ തന്നെ ഇവരെ വില്‍ക്കാന്‍ വീട്ടുകാര്‍ക്കും മടിയില്ല

വില്‍പ്പന ഇങ്ങനെ

വില്‍പ്പന ഇങ്ങനെ

1660 യുഎസ് ഡോളറിനാണ് പെണ്‍കുട്ടികളെ വില്‍ക്കുന്നത്. വൃദ്ധന്മാരാണ് ഈ പെണ്‍കുട്ടികളെ വാങ്ങുക. ഇവര്‍ക്ക് വിവാഹം കഴിയ്ക്കാനാണ് ഇത്തരം സ്ത്രീകളെ വാങ്ങുന്നത്.

വാങ്ങുന്നത്

വാങ്ങുന്നത്

ഗുവാങ് ദോങ് പ്രവിശ്യയിലെ ഗുവാന്‍ഷിയില്‍ ഇത്തരം മാഫിയകള്‍ സജീവമാണ്. സാമ്പത്തികമായി ഏറെ മുന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലേയ്ക്ക് വൈകല്യമുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്ത് നല്‍കാം എന്ന് വാഗ്ദാനം ചെയ്താണ് മാഫിയകള്‍ പെണ്‍കുട്ടികളെ സ്വന്തമാക്കുന്നത്. 3000 മുതല്‍ അയ്യായിരം യുവാന്‍ വരെ പ്രതിഫലമായി പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കും.

പിടിയിലായി

പിടിയിലായി

ഗുവാന്‍ഷിയില്‍ മാനസിക വൈകല്യമുള്ള പെണ്‍കുട്ടികളുമായി രണ്ട് യുവാക്കളെ സംശയാസ്പദമായി കണ്ടതോടെയാണ് മാഫിയയുടെ കഥ പുറം ലോകം അറിയുന്നത്.

ആവശ്യക്കാര്‍

ആവശ്യക്കാര്‍

സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന യുവാക്കളും വൃദ്ധമാരുമാണ് ഈ വധുക്കളെ വാങ്ങുന്നത്.

പ്രായം

പ്രായം

മാനസിക വൈകല്യമുള്ളവരാണെങ്കിലും 20 നും 30 നും ഇടയില്‍ പ്രായമുള്ളവരെ മാത്രമാണ് മാഫിയ തേടിയെത്തുന്നത്

ഉദ്ദേശം

ഉദ്ദേശം

കുട്ടികള്‍ക്ക് ജന്മം നല്‍കുക എന്ന ഉദ്ദേശത്തോട് കൂടി മാത്രമാണ് പെണ്‍കുട്ടികളെ വാങ്ങുന്നതെന്ന് ഇടപാടുകാരനായ ഷാന്ദോങ് എന്ന സണ്‍ പറയുന്നു

കുറ്റമാണ്

കുറ്റമാണ്

പെണ്‍കുട്ടികളെ ഇത്തരത്തില്‍ വില്‍ക്കുന്നത് കുറ്റകരമാണെന്ന് പലര്‍ക്കും അറിയില്ലെന്നതാണ് മറ്റൊരു വസ്തുത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+