മോഷ്ടിച്ചത് നെയില്‍ പോളീഷ്, യുവതിക്ക് കിട്ടിയ ശിക്ഷ!!!
മെക്സിക്കോ സിറ്റി: മോഷണം പുതിയ സംഭവമല്ല. എന്നാല്‍ ന്യൂ ഓര്‍ലിയന്‍സില്‍ നിന്നുള്ള യുവതിയുടെ മോഷണം അല്‍പ്പം രസകരമാണ്. ഫാഷനില്‍ ല്‍ കമ്പമുള്ള 27കാരിയായ യുവതി കടയില്‍ നിന്ന് മോഷ്ടിച്ചത് 860 ഡോളര്‍ വിലവരുന്ന നെയില്‍ പോളീഷാണ്. സംഭവത്തെ തുടര്‍ന്ന് റൗഷന്‍ ഫോര്‍ഡ് എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ന്യൂ ഒര്ലാന്സ് പോലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.
സംഭവത്തെക്കുറിച്ച് അറിയിച്ചുകൊണ്ട് പോലീസ് വാര്‍ത്താക്കുറിപ്പും പുറത്തിറക്കിയിരുന്നു. മോഷണം, മോഷ്ടിച്ച വസ്തു കൈവശം വെച്ചു എന്നീ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിട്ടുള്ളത്. സിവിഎസ് മെഡിക്കല്‍ സ്റ്റോറിന് പുറമേ മറ്റ് രണ്ട് കടകളില്‍ നിന്നും യുവതി നെയില്‍ പോളിഷ് മോഷ്ടിച്ചതായി പോലീസ് അന്വേഷണത്തിനിടെ കണ്ടെത്തിയിരുന്നു.

എന്നാല്‍ യുവതി നെയില്‍ പോളീഷ് മോഷ്ടിച്ചത് എങ്ങനെയെന്നോ അറസ്റ്റ് ചെയ്തത് എങ്ങനെയെന്നോ എന്നത് സംബന്ധിച്ച വിവരങ്ങളൊന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നില്ല. അഞ്ച് ഡോളര്‍ മുതല്‍ 99 സെന്റ് മുതല്‍ 17 ഡോളര്‍ വരെ വിലയുള്ള കുപ്പികളാണ് കമ്പനി വിറ്റുവരുന്നത്. 5 ഡോളര്‍ മുതല്‍ 25 ഡോളര്‍ വരെ വിലയുള്ള നെയില്‍ പോളീഷ് കിറ്റുകളും കമ്പനി വില്‍പ്പനക്ക് വെച്ചിട്ടുണ്ട്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications