കേട്ടറിഞ്ഞെത്തി ലോട്ടറിയെടുത്ത് മധ്യവയസ്‌ക, ആഗ്രഹിച്ച നമ്പറും കിട്ടി, അടിച്ചത് കോടികള്‍
വാഷിംഗ്ടണ്‍: ലോട്ടറി ചിലര്‍ക്ക് വലിയ ആസക്തിയാണ്. എത്ര ടിക്കറ്റെടുത്താലും മതിയാവാതെ വരും ഇവര്‍ക്ക്. ഒതും അത്. ലോട്ടറിയിലൂടെ ജീവിം തന്നെ വിശ്വിച്ച കിള്‍സന്‍ നറുക്കെടുപ്പിന് സമ്മാനിച്ചിരിക്കുന്നത്. ഇവര്‍ ലോട്ടറിയെ കുറിച്ച് അധികമൊന്നും കേട്ടിരുന്നില്ല.
പക്ഷേ ഈ മധ്യവയസ്‌കയ്ക്ക് പല സംസ്ഥാനങ്ങളില്‍ നിന്നടക്കം ലോട്ടറിയെടുക്കുന്നത് ഇവര്‍ക്ക്. അത്തരത്തില്‍ ടൗണില്‍ എത്തിയിട്ടുള്ള മുന്‍ സഹപ്രവര്‍ത്തകര്‍ക്കാണ് ഇപ്പോള്‍ ടൗണ്‍ അടിച്ചിരിക്കുന്നത്. അതില്‍ നിന്ന് തന്നെ വന്‍ തുകയാണ് ഇവരുടെ പരീക്ഷണത്തിന് ലഭിച്ചിരിക്കുന്നത്.

ഇവരുടെ സുഹൃത്തില്‍ നിന്ന് മിഷിഗണ്‍ ലോട്ടറിയെ കുറിച്ച് വലിയ പ്രശംസയാണ് ലഭിച്ചിരുന്നത്. നിരന്തരമുള്ള ഈ പ്രശംസയെ തുടര്‍ന്നാണ് മിഷിഗണ്‍ ലോട്ടറി എടുക്കാന്‍ ഇവര്‍ തീരുമാനിച്ചത്. ഇത് അവരുടെ ജീവിതത്തെ മൊത്തത്തില്‍ മാറ്റിയിരിക്കുകയാണ്.
മിഷിഗണിലെ ലാപ്പീര്‍ കൗണ്ടിയിലെ 55കാരിയായ താമസക്കാരി മണി മാച്ച് ഈസ്റ്റ് ക്യാഷ് ടിക്കറ്റാണ് എടുത്തത്. അധികം ദൂരെയായിട്ടല്ലാത്ത ഒരു കടയില്‍ നിന്നായിരുന്നു ആ ടിക്കറ്റ് ഇവര്‍ തിരഞ്ഞെടുത്തത്. ആഗ്രഹിച്ച നമ്പറും അവര്‍ക്ക് ലഭിച്ചു.
ഭാഗ്യം അവരെ തിരഞ്ഞെടുത്തു എന്ന് വേണം പറയാന്‍.'സാധാരണ ഫാസ്റ്റ് ക്യാഷ് ടിക്കറ്റുകള്‍ ഞാന്‍ എടുക്കാറേ ഇല്ല. പക്ഷേ എന്റെ സുഹൃത്തിന് ഫാസ്റ്റ് ഗെയിംസ് വലിയ ഇഷ്ടമാണ്. കേട്ടറിവിന്റെ അടിസ്ഥാനത്തിലാണ് ലോട്ടറിയെടുത്തത്. തുടര്‍ന്നാണ് വമ്പന്‍ തുക തേടിയെത്തിയതെന്നും ഇവര്‍ പറഞ്ഞു.
അതേസമയം യുവതിയുടെ ആ തീരുമാനം ശരിയായിരുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. 7.74 ലക്ഷം യുഎസ് ഡോളറാണ് ഇവര്‍ക്ക് സമ്മാനമായി അടിച്ചിരിക്കുന്നത്. ആറ് കോടി 38 ലക്ഷം രൂപയില്‍ അധികം വരുമിത്.
സുഹൃത്തിന്റെ വാക്കു കേട്ട് ഒരു ലോട്ടറിയെടുത്തതിന് ഇത്ര വലിയൊരു തുക അവര്‍ പ്രതീക്ഷിച്ചത് പോലുമില്ലായിരുന്നു. ' എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലായിരുന്നു. വീണ്ടും പലതവണ ആ ടിക്കറ്റുകളിലേക്ക് തനിക്ക് നോക്കേണ്ടി വന്നു. നമ്പര്‍ കൃത്യമാണോ എന്നും പരിശോധിക്കേണ്ടിയും വന്നു'.
വീട്ടിലെത്തുന്നത് വരെ ആകെ ഞെട്ടിത്തരിഞ്ഞ് ഇരിക്കുകയായിരുന്നു ഞാന്‍. ഇത്ര വലിയൊരു തുക പ്രതീക്ഷിച്ചില്ലായിരുന്നു. ഇത് ഒരിക്കലും യാഥാര്‍ത്ഥ്യമാണെന്ന് വിശ്വസിക്കാനായില്ലെന്നും ഇവര്‍ പറഞ്ഞു.
അതേസമയം ഇത്ര വലിയ സമ്മാനം ഉണ്ടെന്ന് മനസ്സിലാക്കിയ ഇവര്‍ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു. വേഗം തന്നെ സുഹൃത്തിനെ വിളിച്ച് തന്റെ നേട്ടം അറിയിക്കുകയായിരുന്നു അവര്‍. വമ്പന്‍ സമ്മാനമടിച്ചതോടെ എന്ത് ചെയ്യണമെന്ന കാര്യത്തില്‍ ഇവര്‍ക്ക് ആശയക്കുഴപ്പങ്ങള്‍ ഒന്നുമില്ല.
'തന്റെ സമ്മാനത്തുക കൊണ്ട് വീട് മോടി പിടിപ്പിക്കുകയാണ് അവര്‍ ലക്ഷ്യമിടുന്നത്. ചില അറ്റകുറ്റ പണികള്‍ ബാക്കിയുണ്ടെന്നും അവര്‍ പറഞ്ഞു. അതിന് ശേഷം നല്ലൊരു യാത്ര പോകണമെന്നുണ്ട്. ബാക്കി തുക സമ്പാദ്യത്തിലേക്ക് മാറ്റി വെക്കും. തന്റെ ചുമലില്‍ നിന്ന് വലിയൊരു ഭാരം ഇറക്കിവെച്ചത് പോലെയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നതെന്നും' ഇവര്‍ പറഞ്ഞു.












Click it and Unblock the Notifications