വിന്‍ഡോസ് 10 അപ്ഡേഷന്: മൈക്രോസോഫ്റ്റിനെ കോടതി കയറ്റിയ യുവതിക്ക് ലഭിച്ചത്!!!
കാലിഫോര്‍ണിയ: ആവശ്യപ്രകാരമല്ലാതെ വിന്‍ഡോസ് 10 അപ്ഡേഷന് നടത്തിയതിന് യുവതി വിന്‍ഡോസിനെ യുവതി പ്രതിസന്ധിയിലാക്കി. കാലിഫോര്‍ണിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സിയുടെ ഉടമയായ ടെറി ഗോള്ഡ്സ്റ്റീനാണ് തന്റെ അനുമതിയില്ലാതെ വിന്‍ഡോസ് 7 നുള്ള കമ്പ്യൂട്ടറില്‍ വിന്‍ഡോസ് 10 അപ്ഡേഷന് നടത്തിയതിന് മൈക്രോസോഫ്റ്റില്‍ നിന്ന് 10, 000 ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
തന്റെ അനുമതിയില്ലാതെ കമ്പ്യൂട്ടറില്‍ വിന്‍ഡോസ് 10 ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആരംഭിച്ചതും ഇന്‍സ്റ്റാള്‍ ചെയ്യുന്നത് പരാജയപ്പെടുകയും ചെയ്തു. എന്നാല്‍ ഇതിന് ശേഷം തന്റെ കമ്പ്യൂട്ടറിന്റെ വേഗത കുറഞ്ഞത് ബിസിനസില്‍ നഷ്ടമുണ്ടാക്കിയെന്ന് ചൂണ്ടിക്കാണിച്ച് മൈക്രോസോഫ്റ്റിന്റെ കസ്റ്റമര്‍ സപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഇവര്‍ മൈക്രോസോഫ്റ്റിനെ കോടതിയിലെത്തിക്കുകയും ചെയ്തു.

എന്നാല്‍ അപ്രതീക്ഷിതമായി സോഫ്റ്റ് വെയര്‍ ഭീമനെതിരെയുള്ള കേസില്‍ ഗോള്‍ഡന്‍ സ്റ്റീന് ജയിക്കുകയും ചെയ്തു. എന്നാല്‍ പണം നല്കാന് തയ്യാറല്ലെന്ന് അറിയിച്ച മൈക്രോസോഫ്റ്റ് മേല്‍ക്കോടതിയെ സമീപിക്കാനൊരുങ്ങിയെങ്കിലും പിന്നീട് യുവതിക്ക് 10,000 ഡോളര്‍( ഏകദേശം 68 ലക്ഷം രൂപ) നല്‍കാമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി.
ഉപയോക്താക്കളുടെ അനുമതിയില്ലാതെ വിന്‍ഡോസ് 10ലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് യുവതി വ്യക്തമാക്കിയതോടെ തെറ്റായ കാര്യങ്ങളൊന്നും തങ്ങള്‍ ചെയ്തിട്ടില്ലെന്ന് അറിയിച്ച് മൈക്രോസോഫ്റ്റും രംഗത്തെത്തി. വിന്‍ഡോസിന്റെ 7, 8 എന്നീ പതിപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യമായാണ് വിന്‍ഡോസ് അപ്ഡേഷന് നല്‍കുന്നത്. ഇത് താല്‍പ്പര്യമുള്ളവര്‍ക്ക് ഉപയോഗിക്കുകയോ വേണ്ടെന്നുവെയ്ക്കുകയോ ചെയ്യാമെന്നും കമ്പനി ഇതോടെ വ്യക്തമാക്കി.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications