കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുര്‍ക്കിയില്‍ ബോട്ട് മുങ്ങി 14 കുടിയേറ്റക്കാര്‍ മരിച്ചു

  • By Neethu
Google Oneindia Malayalam News

ഇസ്താംബുള്‍: തുര്‍ക്കിയില്‍ ബോട്ടപകടത്തില്‍ 14 പേര്‍ മുങ്ങി മരിച്ചു. ഗ്രീസിലേക്കു പോകുകയായിരുന്ന യൂറോപ്യന്‍ അഭയാര്‍ത്ഥികളാണ് ബോട്ടിലുണ്ടായിരുന്നത്. മരിച്ചവരില്‍ 7 ഉം കുട്ടികളാണ്.

അപകടത്തില്‍ നിന്നും 27 പേര്‍ രക്ഷപ്പെട്ടു. ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ള ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ക്കുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

turkey-map

സിറിയയിലെ അഭയാര്‍ത്ഥി പ്രശ്‌നം ഏറെ നാളുകളായി തുടരുകയാണ്. ഇതിനിടയിലാണ് അടുത്ത ദുരന്തം കൂടി സംഭവിച്ചിരിക്കുന്നത്. അഭയാര്‍ത്ഥികളോടുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ സമീപനം വിമര്‍ശന വിധേയമാണ്.

കടല്‍കീരത്ത് മരിച്ചു കിടന്ന അയ്‌ലന്‍ കുര്‍ദിയുടെ മൃതശരീരം ലോകത്തിന്റെ കണ്ണു നനയിച്ചിരുന്നു. സിറിയന്‍ അഭയാര്‍ത്ഥി പ്രശ്‌നം പരിഹരിക്കാന്‍ എന്ന് കഴിയും എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ തുടരുകയാണ്.

English summary
At least 14 people, including seven children, drowned today when a migrant boat sank off Turkey's Aegean coast while trying to reach Greece, local media reported, the latest fatalities in Europe's refugee crisis.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X