Get Updates
Get notified of breaking news, exclusive insights, and must-see stories!

മിലി സൈറസ് ടോപ് ലെസ്സായി ഇന്‍സ്റ്റഗ്രാമില്‍, അന്തംവിട്ട് ആരാധകര്‍, സെല്‍ഫി വൈറല്‍..

സ്റ്റേജ് ഷോകളിലും ഫോട്ടോ ഷൂട്ടുകളിലും അല്പ വസ്ത്രധാരിണിയാകുക എന്നത് മോഡലും പോപ് ഗായികയുമായ മിലി സൈറസിന് ഒരു പ്രശ്‌നമുള്ള കാര്യമേ അല്ല. എന്നാല്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഇന്‍സ്റ്റഗ്രാമില്‍ മിലി സൈറസ് ടോപ് ലെസ്സായി ഒരു സെല്‍ഫി ഇട്ടത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. എന്താണ് മിലി സൈറസ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാകാതെ കുഴങ്ങിയവരും ഇഷ്ടംപോലെ.

ഓസ്‌ട്രേലിയന്‍ താരമായ ലിയാം ഹെംസ്‌വര്‍തുമായി മിലി ഡേറ്റിങിലാണ്. ഹെംസ്‌വര്‍തില്‍ നിന്നും മിലി ഗര്‍ഭിണിയായതായും വാര്‍ത്തകളുണ്ടായിരുന്നു. ഹെംസ്‌വര്‍തിനെ പിരിയാതിരിക്കാന്‍ വേണ്ടിയാണ് മിലി ഗര്‍ഭിണിയായത് എന്നാണ് ഗോസിപ്പ് കോളങ്ങള്‍ അടിച്ചുവിട്ടത്. എന്നാല്‍ ഇതൊക്കെ നിഷേധിക്കുകയാണ് മിലി തന്റെ ടോപ് ലെസ് സെല്‍ഫിയിലൂടെ എന്നാണ് ആരാധകരുടെ ഒരു നിഗമനം.

ടോപ് ലെസ്സ്, ചുണ്ടില്‍ സിഗരറ്റ്

ടോപ് ലെസ്സ്, ചുണ്ടില്‍ സിഗരറ്റ്

ചുണ്ടില്‍ സിഗരറ്റുമായി ഒരു ബെഡ്ഡില്‍ കിടക്കുന്ന ടോപ് ലെസ്സ് സെല്‍ഫിയാണ് മിലി സൈറസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫോട്ടോ വൈറലാകുന്നു

ഫോട്ടോ വൈറലാകുന്നു

ഫെബ്രുവരി 23 നാണ് 23കാരിയായ മിലി സൈറസ് ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്. ആരാധകര്‍ ചിത്രം ആഘോഷിച്ചു. ഫോട്ടോ വൈറലായി.

ഗര്‍ഭിണിയാണോ

ഗര്‍ഭിണിയാണോ

മിലി സൈറസ് ഗര്‍ഭിണിയാണ് എന്ന് വരെ വാര്‍ത്തകള്‍ പ്രചരിക്കുന്ന ഘട്ടത്തിലാണ് മിലി സൈറസ് ഈ ഫോട്ടോ ഇട്ട് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്

വിവാഹം നടക്കുമോ

വിവാഹം നടക്കുമോ

വിവാഹം കഴിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ മിലിയും ഹെംസ്‌വര്‍തും ഒരു തീരുമാനത്തിലെത്തിയിട്ടില്ല എന്നും കേള്‍ക്കുന്നു. എന്നാല്‍ താരങ്ങളുടെ ഭാഗത്ത് നിന്നും ഇത് സംബന്ധിച്ച പ്രസ്താവനകളൊന്നും വന്നിട്ടില്ല.

ഇതെല്ലാം ഒരു കളിയാണോ

ഇതെല്ലാം ഒരു കളിയാണോ

ഹെംസ്‌വര്‍തിനെ നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി മിലി തന്നെ ഉണ്ടാക്കിയെടുത്തതാണത്രെ ഈ ഗര്‍ഭം. എന്ത് വില കൊടുത്തും ഹെംസ്‌വര്‍തിനെ കൂടെ നിര്‍ത്താനാണ് താരത്തിന്റെ തീരുമാനം.

മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍

മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍

മാഗസിന്‍ വിറ്റഴിക്കാനും സ്റ്റേജ് ഷോയ്ക്ക് ആളെക്കൂട്ടാനും മറ്റുമുള്ള തന്ത്രങ്ങള്‍ മിലിക്ക് പുത്തരിയല്ല. വി യുടെ റിബല്‍ ഇഷ്യൂ എന്ന പതിപ്പിനുവേണ്ടി പൂര്‍ണ നഗ്‌നയായി പ്രത്യക്ഷപ്പെട്ട് കോളിളക്കമുണ്ടാക്കിയ ആളാണ് മിലി.

ആരാധകര്‍ക്ക് വേണ്ടി

ആരാധകര്‍ക്ക് വേണ്ടി

ആരാധകര്‍ക്കായി എന്തു വിട്ടുവീഴ്ച ചെയ്യാനും താന്‍ ഒരുക്കമാണ് എന്നാണ് താരം എപ്പോഴും പറയാറുള്ളത്. തനിക്ക് മറച്ചുവെക്കാന്‍ ഒന്നുമില്ലെന്നും ഇവര്‍ പറയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+