പാകിസ്താനുമായുള്ള റഷ്യയുടെ ബന്ധത്തില്‍ അതൃപ്തി അറിയിച്ച് ഇന്ത്യ
ദില്ലി: പാകിസ്താനുമായുള്ള റഷ്യയുടെ ബന്ധം ഗുണം ചെയ്യില്ലെന്ന് റഷ്യയോട് ഇന്ത്യ. തീവ്രവാദത്തിന് പ്രോത്സാഹനം നല്കുന്ന രാജ്യമായ പാകുമായി ബന്ധം പുലര്ത്തുന്നച് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കുമെന്ന് റഷ്യയിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി പങ്കജ് ശരണ്‍ റഷ്യന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യവുമായി ബന്ധം പുലര്‍ത്തുന്നതില്‍ ഇന്ത്യയ്ക്കുള്ള നിലപാട് റഷ്യയെ അറിയിച്ചിട്ടുണ്ട് എന്ന് പ്രതിനിധി പറഞ്ഞു. ബ്രിക്സിലെ എല്ലാ രാജ്യങ്ങളും ഒരു പോലെ നേരിടുന്ന പ്രശ്നമാണെ തീവ്രവാദമെന്നും ഇത് വെച്ചുപുലര്‍ത്തുന്ന പാകുമായുള്ള ബന്ധം ഭാവിയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്നും ഇന്ത്യ പറഞ്ഞു.

റഷ്യയുമായുള്ള ഇന്ത്യയ്ക്ക് സുദീര്‍ഘമായ ബന്ധമാണുള്ളതെന്നും ഇത് നിലനിര്‍ത്താനാണ് ഇന്ത്യ ശ്രമിക്കുന്നത് എന്നും പറഞ്ഞി. സൈനിക- സാങ്കേതിക മേഖലയില്‍ റഷ്യയുമായി മികച്ച ബന്ധത്തിനാണ് റഷ്യ ശ്രമിക്കുന്നത്.
ഒക്ടോബര്‍ 14 ന് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുതിനുമായി ഇന്ത്യയില്‍ എത്തും. അടുത്ത ദിവസത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തെ കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യും. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ തുറന്നുള്ള അഭിപ്രായ പ്രകടനം ചര്‍ച്ചയ്ക്ക് വഴിയൊരുക്കാന്‍ സാധ്യതയുണ്ട്.
കഴിഞ്ഞ മാസത്തിലാണ് റഷ്യയും പാകിസ്താനും സംയുക്ത സൈനിക അഭ്യാസം നടത്തിയത് ഇരുവിഭാഗങ്ങളിലെയും 200 സൈനികര്‍ വീതം അഭ്യാസത്തില്‍ പങ്കെടുത്തിരുന്നു. അത്യാധുനിത യുദ്ധോപകരണങ്ങള്‍ വാങ്ങുകയെന്ന ലക്ഷ്യത്തോടെയാണ് റഷ്യയുമായി പാകിസ്താന് കൈകോര്‍ക്കുന്നത്. ഫ്രണ്ട്ഷിപ്പ് 2016 എന്നായിരുന്നു സൈനിക അഭ്യാസത്തിന് പേരിട്ടത്.
-
ദേശീയപാത അതോറിറ്റിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാം; പ്രതിമാസം സ്റ്റൈപ്പന്റായി ലഭിക്കുന്ന തുക ഇത്ര -
നാഷണൽ ഇൻഫോർമാറ്റിക്സ് സെൻ്ററിൽ 243 ഒഴിവ്; 1.77 ലക്ഷം വരെ ശമ്പളം..അപേക്ഷിക്കാം -
തിരുവനന്തപുരം നിരവധി കരാർ ഒഴിവുകൾ;25000 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ!












Click it and Unblock the Notifications