ഭര്‍ത്താവിനെ പേടി; മധുവിധു തീരും മുന്‍പേ 15കാരിയായ ഭാര്യ പൊലീസില്‍ അഭയം തേടി
കൊളംബോ: ഭര്‍ത്താവിന്റെ ക്രൂരമായ മര്‍ദ്ദനമുറകളില്‍ നിന്നും രക്ഷതേടി 15കാരിയായ ഭാര്യ പൊലീസില്‍. 21കാരനായ യുവാവാണ് പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകും മുമ്പ് വിവാഹിതയായതാണ് പെണ്‍കുട്ടി. മൂന്ന് മാസത്തോളമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ടും. മത്സ്യ ബന്ധനത്തൊഴിലാളിയാണ് പെണ്‍കുട്ടിയുടെ ഭര്‍ത്താവ്.
സ്ഥിരമായി മദ്യപിച്ചെത്തുന്ന യുവാവ് പെണ്‍കുട്ടിയേയും മദ്യപിയ്ക്കാന്‍ നിര്‍ബന്ധിയ്ക്കുമായിരുന്നു. വിസമ്മതിയ്ക്കുമ്പോള് അതിക്രൂരമായി മര്ദ്ദിയ്ക്കും. ഇരുമ്പ് ദണ്ഡ് കൊണ്ട് പലതവണ പെണ്‍കുട്ടിയുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു, മദ്യത്തില്‍ മൂത്രം കലര്‍ത്തിയാണ് യുവാവ് പെണ്‍കുട്ടിയ്ക്ക് നല്കാന് ശ്രമിച്ചത്.

യുവാവിന്റെ ക്രൂരതകള്‍ അതിര് കടന്നപ്പോഴാണ് പരാതിയുമായി പെണ്‍കുട്ടി പൊലീസിനെ സമീപിച്ചത്. മൂന്ന് മാസത്തിനുള്ളില്‍ താന്‍ അനുഭവിച്ച കൊടിയ പീഡനങ്ങളെപ്പറ്റി പൊലീസിനോട് പറഞ്ഞു. ദിക്വെല്ല പൊലീസിലാണ് പരാതി നല്‍കിയത്. പരാതിയെത്തുടര്‍ന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മര്‍ദ്ദനമേറ്റ് ആരോഗ്യം നശിച്ച പെണ്‍കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിലേയ്ക്ക് മാറ്റി.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications