Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ ലോകം ആ സുന്ദരിയെ കണ്ടെത്തി, ഈ അഴകിന്റെ റാണിയെ കണ്ടാല്‍ ആരും നോക്കും...

ബേയ്ജിംഗ്: ഒടുവില്‍ ലോകം അഴകിന്റെ റാണിയെ കണ്ടുപിടിച്ചു,മിറേയ ലാലഗു റോസെ. ചൈനയില്‍ നടന്ന മത്സരത്തിലാണ് മിസ് സ്‌പെയിന്‍ ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയത്.

114 സുന്ദരികളെ പരാജയപ്പെടുത്തിയാണ് 23 കാരിയായ മിരിയയുടെ നേട്ടം. ഇന്ത്യയുടെ സുന്ദരിക്ക് സെമിഫൈനല്‍ പോലും ഇടം നേടാനാവാതെ പുറത്തായി.

അഴകിന്റെ റാണി

അഴകിന്റെ റാണി

സ്‌പെയിന്റെ മിറേയ ലാലഗുന റോസെയെയാണ് ലോകസുന്ദരിയായി ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടത്.

23 കാരിയായ മിറേയ

23 കാരിയായ മിറേയ

സ്‌പെന്റെ സ്വന്തം സുന്ദരിയാണ് മിറേയ ലാലഗുന റോസെ. 23 കാരയായ മിറേയ ഫാര്‍മസി ബുരുദദാരിയാണ്.

മത്സരം നടന്നത്

മത്സരം നടന്നത്

ചൈനയലെ സാന്‍യയിലെ തിയേറ്ററില്‍ വച്ചായിരുന്നു മത്സരം. 114 സുന്ദരികളെ മറികടന്നാണ് മിറേയ ലാലഗു റോസെയുടെ നേട്ടം.

കിരീടമണിയിച്ചത്

കിരീടമണിയിച്ചത്

കഴിഞ്ഞ വര്‍ഷം ലോകസുന്ദരി പട്ടം കരസ്ഥമാക്കിയ ദക്ഷിണാഫ്രിക്കയുടെ ജോളിന്‍ സ്‌ട്രോസ് മിറേയയാണ് ഇത്തവണത്തെ സുന്ദരിക്ക് കിരീടമണിയിച്ചത്.

ആദ്യ റണ്ണറപ്പ്

ആദ്യ റണ്ണറപ്പ്

മത്സരത്തില്‍ ആദ് റണ്ണറപ്പായി റഷ്യയുടെ മിസ് സോഫിയായെ തിരഞ്ഞെടുത്തു.

രണ്ടാം റണ്ണറപ്പ്

രണ്ടാം റണ്ണറപ്പ്

ഇന്തോനേഷ്യയുടെ മരിയ ഹാര്‍ഫാന്റിയാണ് രണ്ടാം റണ്ണറപ്പായി തിരഞ്ഞെടുത്തത്.

ഇന്ത്യയുടെ സുന്ദരി

ഇന്ത്യയുടെ സുന്ദരി

ഇന്ത്യയുടെ സുന്ദരിയായ അദിഥി ആര്യയ്ക്ക് അവസാന 20 റൗണ്ടില്‍ പോലും ഇടം നേടാനാവാതെ പുറത്താവേണ്ടി വന്നു.

മത്സരം ശ്രദ്ധേയമായത്

മത്സരം ശ്രദ്ധേയമായത്

ലോകസുന്ദരി മത്സരം എല്ലാ കാലത്തും വിവാദങ്ങള്‍ക്കൊണ്ടു ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. മിസ് കാനഡയുടെ അസാനിധ്യം കൊണ്ടാണ് ഇത്തവണത്തെ മത്സരം ശ്രദ്ധേയമായത്.

 വീസ നിഷേധിച്ചത്

വീസ നിഷേധിച്ചത്

ചൈനയിലെ മനുഷ്യാവകാശങ്ങളെ വിമര്‍ശിച്ചതിന് കാനഡയന്‍ മത്സരാര്‍ഥിക്ക് വിസ നിഷേധിക്കുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+