നഗ്‌നമേനിയില്‍ കന്യാമറിയത്തെ വരച്ച് മോഡലിന്റെ ഈസ്റ്റര്‍ പ്രാര്‍ത്ഥന
ബ്രസീലിയ: ഈസ്റ്റര്‍ ദിനത്തില്‍ വ്യത്യസ്തമായ പ്രാര്‍ത്ഥനയുമയാണ് പ്രശസ്ത മോഡല്‍ ഇന്ത്യാനാര കാരവ എത്തിയിരിക്കുന്നത്. ഇന്ത്യാനാര കാരവല്ലോയ്ക്ക് വിശ്വാസം കൂടിപ്പോയോ എന്നൊരു സംശയം ഇല്ലാതില്ലാട്ടോ.
ബ്രിട്ടണിനിലെ ഈ സൂപ്പര്‍ മോഡലിന്റെ പ്രാര്‍ത്ഥന ആരാധകര്‍ക്ക് അത്ര പിടിച്ചിട്ടില്ല. കന്യാമറിയത്തിന്റെ രൂപം തന്റെ പൂര്‍ണ നഗ്‌ന ശരീരത്തില്‍ വരച്ചുചേര്‍ത്ത്ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താണ് കാരവല്ലോയെ കുഴക്കിയത്.

ഈസ്റ്റര്‍ ദിനത്തില്‍ ആരാധകരെ കാണിക്കുവനായി തന്റെ വിവിധ തരത്തിലുള്ള പ്രാര്‍ത്ഥനയുടെ പോസുകളും ഇന്ത്യാനാര കാരവ ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കയ്യില്‍ ഒരു കൊന്തയുമായാണ് ഇന്ത്യാനാര കാരവ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.
എന്നാല്‍ കാരവല്ലോയ്ക്ക് ഈശ്വര വിശ്വാസം ഇല്ലെന്നും മറ്റെന്തോ ഉദ്ദേശത്തോടെയാണ് മോഡല്‍ ഇത്തരം ഒരു ഫോട്ടോ പോസ്റ്റ് ചെയ്യെതെന്നും അല്ലാതെ ആരും കന്യാമറിയത്തിന്റെ ചിത്രം നഗ്‌നശരീരത്തില്‍
വരയ്ക്കില്ലെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്. പ്രശസ്ത ബ്രസീലിയന്‍ ചിത്രകാരന്‍ ബിഞ്ഞോയാണ് മോഡലിന്റെ ശരീരത്തില്‍ കന്യാമറിയത്തെ വരച്ചു ചേര്‍ത്തത്. ഏകദേശം 10 മണിക്കൂറെടുത്തു ഈ ചിത്രകലയ്ക്ക്.












Click it and Unblock the Notifications