മിസ് യൂണിവേഴ്സ് മത്സരാർത്ഥിയെ അയോഗ്യയാക്കി !!! കാരണം ഞെട്ടിയ്ക്കുന്നത് !!!
ഡെന്മാര്ക്കില് ക്രിസ്റ്റീനയ്ക്ക് എതിരെ ക്രിമിനല്‍ കേസ് നിലവില്‍ ഉണ്ട് .
കോപ്പന്‍ഹേഗന്‍: 2016ലെ മിസ് യൂണിവേഴ്സ് മത്സരത്തില്‍ പങ്കെടുത്ത സുന്ദരിയെ അയോഗ്യയാക്കി. മിസ് ഡെന്മാര്ക്ക് ക്രിസ്റ്റീന മികല്സനെയാണ് സൗന്ദര്യമത്സര അസോസിയേഷന്റെ ഭാരവാഹികള്‍ അയോഗ്യയാക്കിയത്.
അയോഗ്യയാക്കുന്നത് സംബന്ധിച്ച് ക്രിസ്റ്റിനയെ വിവരം അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ അവര്‍ ഇത് വരെ പ്രതികരിച്ചിട്ടില്ലെന്നും സംഘാടകര്‍ അറിയിച്ചു.

2016ല്‍ നടന്ന മിസ് യൂണിവേഴ്സ് മത്സരത്തില്‍ ഡെന്മാര്ക്കിനെ പ്രതിനിധീകരിച്ചാണ് ക്രിസ്റ്റിന മത്സരിച്ചത്. ഡെന്മാര്ക്കിലെ അറിയപ്പെടുന്ന മോഡലാണ് ഇവര്‍.

ക്രിസ്റ്റീനയ്ക്ക് എതിരെ ക്രിമിനല്‍ കേസ് നിലവില്‍ ഉണ്ട് ഡെന്മാര്ക്കില്. ഈ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇതേ തുടര്‍ന്ന്ാണ് ക്രിസ്റ്റീനയുടെ സൗന്ദര്യറാണി പട്ടം എടുത്തുമാറ്റാന്‍ സമിതി തീരുമാനിച്ചത്.

എന്നാല്‍ തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും നാഷണല്‍ ഡയറക്ടര്‍ പോള്‍ ഹാമില്ട്ടണ് തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് ക്രിസ്റ്റിന ആരോപിക്കുന്നു.

കേസില്‍ നിന്ന് രക്ഷപ്പെടുത്താനായി പല ഉദ്യോഗസ്ഥരും തന്നോട് മോശമായി പെരുമാറിയിട്ടുണ്ട്. ടോപ് ലെസ് ഫോട്ടോ അയച്ച് തരാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ക്രിസ്റ്റീന ആരോപിയ്ക്കുന്നു.

പൊളിറ്റിക്സിലും ജേര്‍ണലിസത്തിലും ഡിഗ്രി ഉള്ള ആളാണ് ക്രിസ്റ്റീന. കോപ്പന്‍ഗേഹന്‍ സ്വദേശിയാണ്. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയാണ് ഇവര്‍. ഡെന്മാര്ക്കിലെ ടിവി പരിപാടികളിലും ഇവര്‍ അവതാരികയാണ്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications