അറുപതിയെട്ടാമത് ലോക സുന്ദരിപട്ടം മെക്സിക്കോയിലേക്ക്; വനേസ പോന്‍സി ഡി ലിയോണ്‍ 'ലോകസുന്ദരി'
മെക്സിക്കോയുടെ വനേസ പോന്‍സി ഡി ലിയോണ്‍ അറുപതിയെട്ടാമത് ലോക സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടു. തായ്ലന്‍ഡിന്റെ നിക്കോളെയ്ന്‍ ലിംസ്നുകനാണ് രണ്ടാമത്. "എല്ലാ പെണ്‍കുട്ടികളും ഇത് അര്‍ഹിക്കുന്നു. അവരുടെയെല്ലാവരുടേയും പ്രതിനിധിയായി നില്ക്കാനായതില് അഭിമാനമുണ്ട്" എന്ന് വനേസ പ്രതികരിച്ചു.
കഴിഞ്ഞ വര്‍ഷത്തെ ലോക സുന്ദരി ഇന്ത്യയുടെ മാനുഷി ചില്ലാര്‍ വനേസയ്ക്ക് ലോക സുന്ദരി കിരീടം അണിയിച്ചു. 118 മത്സരാര്‍ഥികളാണ് ലോകസുന്ദരിപ്പട്ടത്തിനായി മത്സര രംഗത്തുണ്ടായത്. ഇന്ത്യയെ പ്രതിനിധീകരിച്ച് തിരുച്ചിറപ്പള്ളി സ്വദേശിനി അനുക്രീതിയാണ് മത്സരിച്ചത്.

എന്നാൽ അനുക്രീതിക്ക് അവസാന 12ൽ ഇടം നേടാനായില്ല. അന്താരാഷ്ട്ര വാണിജ്യത്തില്‍ ബിരുദധാരിയായ വനേസ നാഷ്ണല്‍ യൂത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രഭാഷകയാണ്. കൂടാതെ മോഡലും അവതാരകയും കൂടിയാണ്.
More From
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications