നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ഇവള് വിശ്വ സുന്ദരിയായി, എന്തൊരഴകാണ് ...
ലാസ് വെഗാസ്: ലോകം ഏറെ ആകാക്ഷയോടെ കാത്തിരുന്ന ആ വിശ്വസുന്ദരി ഒടുവില്‍ എത്തി. ഏറെ കാത്തിരുന്ന മത്സരം നാടികീയ രംഗങ്ങള്‍ക്ക് സാക്ഷിയായാണ് വിരാമമിട്ടത്.
ആദ്യം വിശ്വ സുന്ദരിയായി പ്രഖ്യാപിച്ചത് മറ്റൊരു പേര്, ഒടുവില്‍ യഥാര്‍ഥ വിശ്വ സുന്ദരിയുടെ പേരു തന്നെ, ഫിലിപ്പീന്‍സിന്റെ പിയ അലോണ്‍സോ വേര്ട്ട്സ്ബാച്ച്.

വിശ്വസുന്ദരി
ലോകം കീഴടക്കിയ സൗന്ദര്യ മത്സരത്തില്‍ ഫിലിപ്പിന്‍സിന്റെ പിയ അലോണ്‍സോ വേര്‍ട്സ് ബാച്ചിനെ തിരഞ്ഞെടുത്തു.

പിയ അലോണ്‍സോ വേര്ട്സ ബാച്ച്
ഫിലിപ്പിന്‍സിന്റെ സ്വന്തം സുന്ദരിക്കാണ് 2015 ലെ വിശ്വസുന്ദരി കീരീടം കരസ്ഥമാക്കിയത്. 26 കാരിയായ പിയ അലോണ്‍സോ നടിയും മോഡലുമാണ്.

ആഹ്ലാദം കണ്ണീരായത്
വിശ്വ സുന്ദരിയായി ആദ്യം പ്രഖ്യാപിച്ചത് കൊളംബിയയുടെ അരീഡ്ന ഗുറ്റിരിസ് അരേല്വോയെയാണ്. ഇത് ആഹ്ലാദത്തിന്റെ നിമിഷങ്ങളായിരുന്നു. കീരിടം ചൂടി വേദിക്ക് മുന്നില്‍ അരീഡ്ന ആഹ്ലാദം പ്രകടിപ്പിച്ചു. പെട്ടെന്ന് കണ്ണീരായി മാറി.

അരങ്ങേറിയത് നാടകീയ രംഗങ്ങള്‍
ആദ്യം വിശ്വസുന്ദരിയായി പ്രഖ്യാപിച്ചത് കൊളംബിയയുടെ താരത്തെയാണ്. പ്രഖ്യാപനത്തെ തുടര്‍ന്ന് അരീഡ്ന കിരീടം അണിയുഗകയും ചെയ്തു. പിന്നീട് അവതാരകന് പ്രഖ്യാപനത്തില്‍ തെറ്റുപറ്റിയതാണെന്നു പറഞ്ഞ് ക്ഷമ ചോദിച്ചു.

തെറ്റിന്റെ ഉത്തരവാദിത്വത്തം
തെറ്റിന്റെ ഉത്തരവാദിത്വത്തം പൂര്‍ണമായും തനിക്കാണെന്ന് അവതാരകന് പറഞ്ഞു. എഴുതി നല്‍കിയത് വായിക്കുന്നതില്‍ പിഴവ്് പറ്റിയതാണ് പ്രശ്നത്തിന് കാരണമെന്നും പറഞ്ഞു.

ഒന്നാം റണ്ണറപ്പ്
ഈ സുന്ദരിക്ക് ഒരു നിമിഷത്തേക്കെങ്കിലും വിശ്വ സുന്ദരികിരീടം അണിയാന്‍ സാധിച്ചു. എന്നാല്‍ ഈ കൊളംബിയന്‍ സുന്ദരിയെ ഒന്നാം റണ്ണറപ്പറായി തിരഞ്ഞെടുത്തു.

മത്സരാര്‍ഥികള്‍
80 രാജ്യങ്ങളില്‍ നിന്നായി 19 നും 27 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണ് മത്സരത്തില്‍ പങ്കെടുത്തത്.

64 എഡിഷനിലായി മത്സരം
80 രാജ്യങ്ങളില്‍ നിന്നുമുള്ള സുന്ദരിമാരെ തിരഞ്ഞെടുത്തത് 64 എഡിഷനുകളിലായാണ്.

ഇന്ത്യയുടെ സുന്ദരി
ഇന്ത്യയുടെ സുന്ദരിയായ ഉര്‍വശി രൗറ്റേല 15 റൗണ്ട് പോലും എത്താതെ പുറത്തായി.

ആട്ടും പാട്ടും
2012 ലെ വിശ്വ സുന്ദരിയായ ഒലിവിയ കല്പോയുടെയും അമേരിക്കന്‍ ഫുട്ബോള്‍ ഇതിഹാസ താരത്തിന്റെയും നൃത്തം അരങ്ങു തകര്‍ത്തു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications