വിശ്വസുന്ദരി പട്ടം മെക്സിക്കോയുടെ ആൻഡ്രിയ മേസയ്ക്ക്; മിസ് ഇന്ത്യ അഡ്‌ലിൻ കസ്റ്റലിനോ നാലാമത്
ബ്രസീലിന്റെ ജൂലിയ ഗാമ ഫസ്റ്റ് റണ്ണറപ്പും മിസ് പെറു ജാനിക്ക് മസെറ്റ സെക്കൻഡ് റണ്ണർ അപ്പുമായി
ഫ്ലോറിഡ: 2020ലെ വിശ്വസുന്ദരി മത്സരത്തിൽ കിരീടം ചൂടി മിസ് മെക്സിക്കോ ആൻഡ്രിയ മെസ. ഫ്ലോറിഡയിൽ നടന്ന വിശ്വസുന്ദരി പോരാട്ടത്തിന്റെ 69-ാം പതിപ്പിലാണ് ആൻഡ്രിയ കിരീടം ചൂടിയത്. മുൻ മിസ് യൂണിവേഴ്സ് സോസിബിനി തുൻസി ആൻഡ്രിയായെ കിരീടം ധരിപ്പിച്ചു. ബ്രസീലിന്റെ ജൂലിയ ഗാമ ഫസ്റ്റ് റണ്ണറപ്പും മിസ് പെറു ജാനിക്ക് മസെറ്റ സെക്കൻഡ് റണ്ണർ അപ്പുമായി. ഇന്ത്യയുടെ അഡ്‌ലിൻ കാസ്റ്റിലിനോ നാലാം സ്ഥാനത്തെത്തി.

ചോദ്യോത്തര റൗണ്ടിൽ നിങ്ങൾ രാജ്യത്തിന്റെ നേതാവിയിരുന്നെങ്കിൽ കോവിഡ് 19 മഹാമാരിയെ എങ്ങനെ നേരിടുമെന്നായിരുന്നു ഈൻഡ്രിയയോട് ചോദിച്ചിത്. ഇതിന് മറുപടിയായി കോവിഡ് 19 പോലുള്ള കഠിനമായ സാഹചര്യം കൈകാര്യം ചെയ്യാൻ കൃത്യമായ മാർഗമില്ലെന്ന് താൻ വിശ്വസിക്കുന്നുവെന്ന് ആൻഡ്രിയ പറഞ്ഞു. എന്നിരുന്നാലും കാര്യങ്ങൾ ഇത്ര ഗുരുതരമകുന്നതിന് മുൻപ് തന്നെ താൻ ലോക്ക്ഡൗൺ കൊണ്ടുവരുമായിരുന്നുവെന്നും കാരണം നിരവധി ജീവനുകളാണ് ഇക്കാലയളവിൽ നഷ്ടമായത്. ഞങ്ങൾക്ക് അത് താങ്ങാൻ കഴിയില്ല, നമ്മുടെ ജനങ്ങളെ പരിപാലിക്കണമെന്നും ആൻഡ്രിയ കൂട്ടിച്ചേർത്തു.
അവസാന പ്രസ്താവനയിൽ, സൗന്ദര്യ നിലവാരത്തെക്കുറിച്ച് സംസാരിക്കാൻ മേസയോട് ആവശ്യപ്പെട്ടു. അവൾ പറഞ്ഞു, "കൂടുതൽ കൂടുതൽ പുരോഗമിക്കുന്ന ഒരു സമൂഹത്തിലാണ് ഞങ്ങൾ ജീവിക്കുന്നത്. ഒരു സമൂഹമെന്ന നിലയിൽ നാം മുന്നേറുന്നതിനനുസരിച്ച് സ്റ്റീരിയോടൈപ്പുകളിലൂടെയും ഞങ്ങൾ മുന്നേറിയിട്ടുണ്ട്. ഇപ്പോൾ, സൗന്ദര്യമാണ് നമ്മൾ നോക്കുന്ന ഏക മാർഗം. എന്നെ സംബന്ധിച്ചിടത്തോളം സൗന്ദര്യം വികിരണം ചെയ്യുന്നത് മാത്രമല്ല ഞങ്ങളുടെ ആത്മാവല്ല, മറിച്ച് ഞങ്ങളുടെ ഹൃദയത്തിലും ഞങ്ങൾ സ്വയം പെരുമാറുന്ന രീതിയിലും. നിങ്ങൾ വിലപ്പെട്ടവരല്ലെന്ന് പറയാൻ ആരെയും അനുവദിക്കരുത്. "
കനത്ത മഴയില്‍ കേരളത്തില്‍ വ്യാപകമായ നാശനഷ്ടം: ചിത്രങ്ങള്‍ കാണാം
ലോകമെമ്പാടുമുള്ള മറ്റ് 73 സുന്ദരികളുമായി മത്സരിച്ചാണ് ആൻഡ്രിയ കിരീടം ചൂടിയത്. അതിൽ മിസ് ഇന്ത്യ അഡ്ലിൻ കാസ്റ്റെലിനോയാണ് പ്രധാന എതിരാളിയായി വിലയിരുത്തപ്പെട്ടിരുന്നത്. മിസ് ബ്രസീൽ, മിസ് പെറു, മിസ് ഡൊമിനിക്കൻ റിപ്പബ്ലിക് എന്നിവരോടൊപ്പം കാസ്റ്റെലിനോ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തി. മിസ്സ് യൂണിവേഴ്സായി കിരീടമണിയുന്ന മൂന്നാമത്തെ മെക്സിക്കൻ വനിതയായ ആൻഡ്രിയ വിജയത്തോടെ ചരിത്രം കുറിച്ചു.
പുതിയ ലുക്കില്‍ നടി ഹുമാ ഖുറേഷി; വൈറലായ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications