ലോകസുന്ദരികള് പരമ്പരാഗത വേഷത്തില്‍ എത്തിയപ്പോള്‍
മിയാമിയിലെ ഫോളോറിഡ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന 63ാംമത് മിസ് യൂണിവേഴ്സ് മത്സരത്തില്‍ ലോകസുന്ദരിമാര്‍ പരമ്പരാഗത വേഷങ്ങള്‍ എത്തി. ദേവീവേഷം കെട്ടിയ ഇന്ത്യന്‍ സുന്ദരിയും റാമ്പില്‍ എത്തി കാണികളെ ഞെട്ടിച്ചു. സൗന്ദര്യ റാണിമാര്‍ അവരവരുടെ രാജ്യങ്ങളുടെ പരമ്പരാഗത വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് എത്തിയത് വേറിട്ട കാഴ്ച തന്നെയായിരുന്നു.

എല്ലാ സുന്ദരിമാരുടെയും വസ്ത്രങ്ങള്‍ തികച്ചും വൈവിധ്യമാര്‍ന്നതായിരുന്നു. വിധികര്‍ത്താക്കളുടെ മനം കവരാന്‍ സുന്ദരികള്‍ മത്സരിക്കുന്ന കാഴ്ചയാണ് കണ്ടത്. 88 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരികളാണ് മിസ് യൂണിവേഴ്സ് മത്സരത്തില്‍ എത്തിയത്. വിശ്വസുന്ദരി മത്സരത്തിനെത്തിയ അംഗനമാരുടെ അഴക് വിശേഷങ്ങള്‍ കാണാം...

ദേവീവേഷത്തില് എത്തിയ സുന്ദരി
ലോക സുന്ദരി ദേവീ വേഷത്തില്‍ എത്തിയാല്‍ എങ്ങനെയുണ്ടാകും. ദേവീ വേഷത്തില്‍ എത്തിയ ഇന്ത്യന്‍ സുന്ദരി നൊയോനിതാ ലോദ് കാണികളെ ഞെ

യൂണിഫോമില്‍ സെക്സി ഗേള്‍
മിസ് ബ്രിട്ടണ് ഗ്രേസ് ലെവി ക്യൂന്‍സ് ഗാര്‍ഡ് യൂണിഫോമിലാണ് എത്തിയത്.

ഐസ് ഹോക്കി പ്ലെയര്‍ വേഷത്തില്‍
മിസ് കാനഡ ചാനെല്‍ ബെക്കെന്ലെഹ്നറാകട്ടെ ഐസ് ഹോക്കി പ്ലെയറുടെ ഗ്ലാമര്‍ വസ്ത്രമണിഞ്ഞാണ് എത്തിയത്.

മഞ്ഞക്കുരുവി
മിസ് വെനിസ്വല ഒരു മഞ്ഞവസ്ത്രമണിഞ്ഞാണ് എത്തിയത്. വെനിസ്വലയുടെ ദേശീയവൃക്ഷമായ താബെബുയിയ ക്രൈസാന്തയില് നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഈ ഡിസൈന്‍ സ്വീകരിച്ചത്.

പോരാളിയായി മിസ് ജപ്പാന്
കെയ്കോ ടിസുജി ജപ്പാനിലെ മധ്യകാലത്ത് നിലനിന്നിരുന്ന പരമ്പരാഗത വസ്ത്രം ധരിച്ച് ശ്രദ്ധേയയായി. ഒരു പോരാളിയുടെ വസ്ത്രമാണ് ധരിച്ചത്.

മാതാവിനെ ഹൃദയത്തില്‍ ചേര്‍ത്ത്
മേരി മാതാവിനെ പതിപ്പിച്ച വസ്ത്രം അണിഞ്ഞ് എത്തിയ സൗന്ദര്യ റാണി.

കണ്ണഞ്ചിപ്പിക്കുന്ന ഡിസൈന്‍
കാണികളെയും വിധികര്‍ത്താക്കളെയും മനം കവരുന്ന വസ്ത്രങ്ങളുമായാണ് സുന്ദരിമാര്‍ അന്നനട നടന്നത്.

സൗന്ദര്യത്തിളക്കം
മിയാമിയില്‍ സ്വര്‍ഗം താഴേക്ക് വന്ന നിമിഷങ്ങളായിരുന്നു. സൗന്ദര്യത്തിളക്കങ്ങളാല് സുന്ദരിമാര്‍ കാണികളെ കൈയിലെടുത്തു.

മലാഖ
മലാഖയായി സൗന്ദര്യറാണി ലിദുആനിയ മത്സരത്തില്‍ എത്തിയപ്പോള്‍
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications