Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തിനാ സുന്ദരിമാരെ നിങ്ങളെ 'കാണാതായാത്', ഒളിച്ചോട്ടമായിരുന്നല്ലേ?

ഹാമില്‍ട്ടണ്‍: സൗത്ത് ലനാക്ഷയറില്‍ നിന്നും അപ്രത്യക്ഷരായ സുന്ദരിമാരെ കണ്ടെത്തിയതായി പൊലീസ്. വെള്ളിയാഴ്ചയാണ് ഈസ്റ്റ് കില്‍ബ്രൈഡില്‍ നിന്നും 15ഉം 14 ഉം വയസുള്ള പെണ്‍കുട്ടികളെ കാണാതായാത്. കുട്ടികളെ തട്ടിക്കൊണ്ട് പോയതാകാമെന്നാണ് വീട്ടുകാര്‍ സംശയിച്ചിരുന്നത്. എന്നാല്‍ ഇവര്‍ സുരക്ഷിതരാണെന്നും തങ്ങള്‍ പെണ്‍കുട്ടികളെ കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ 11 മണി മുതലാണ് റോബിന്‍ ക്യുന്‍ (15), ലിസ കോള്‍മാന്‍ (14) എന്നീ പെണ്‍കുട്ടികളെ വീടുകളില്‍ നിന്ന് കാണാതായത്. സുന്ദരിമാരെ തിരയാന്‍ പൊലീസിനൊപ്പം സോഷ്യല്‍ മീഡിയയും പങ്കാളികളായി.

Robin Quinn, Lisa Coleman

പെണ്‍കുട്ടികള്‍ ഒരുമിച്ച് എങ്ങോട്ടെങ്കിലും പോയതാകമെന്ന് പൊലീസ് ഉറപ്പിച്ചു. എന്നാല്‍ തങ്ങളുടെ മക്കളെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതാകാമെന്നായിരുന്നു കുടുംബാംഗങ്ങള്‍ പറഞ്ഞത്. രാജ്യത്ത് പെണ്‍കുട്ടികളെ കാണാതാകുന്ന സംഭവങ്ങള്‍ ഒട്ടേറെ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്.

Robin Quinn

ഞായറാഴ്ചയോടെയാണ് പെണ്‍കുട്ടികളെ കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞത്. എന്നാല്‍ ഇവരെ എവിടെ നിന്നാണ് കണ്ടെത്തിയതെന്നോ കുട്ടികള്‍ അപകടത്തില്‍ പെട്ടതാണോ എന്ന് വ്യക്തമാക്കിയിട്ടില്ല.

Robin Quinn

ഇനി രണ്ടു പോരും കൂടി ആസൂത്രണം ചെയ്തുള്ള മുങ്ങലായിരുന്നോ ഇതെന്നാണ് മാധ്യമങ്ങളുടെ സംശയം. പെണ്‍കുട്ടികളെപ്പറ്റിയുള്ള വിവരങ്ങള്‍ കൃത്യമായി നല്‍കി മാധ്യമങ്ങളും തിരച്ചിലില്‍ പങ്കാളികളായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+