മലയാളി യുവ ഡോക്ടര്‍ മെല്‍ബണില്‍ മരിച്ച നിലയില്‍...
മെല്‍ബണ്‍: മലയാളിയായ യുവ ദന്തഡോക്ടറെ ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല സ്വദേശി ടിനു തോമസാണ് (28) മരിച്ചത്. ബുധനാഴ്ച വൈകിട്ടുമുതല്‍ ടിനുവിനെ കാണാനില്ലായിരുന്നു.
ടിനുവിനെ കാണാതായതോടെ മാതാപിതാക്കള്‍ വിവരം പോലീസില്‍ അറിയിച്ചിരുന്നു. മെല്‍ബണില്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ടിനു താമസിച്ചിരുന്നത്. രണ്ടാഴ്ച മുമ്പ് മെല്‍ബണില്‍നിന്ന് ഒരു മലയാളിയെ കാണാതെ പോയിരുന്നു. കുഞ്ഞുമോന്‍ മത്തായി എന്ന ആളെയാണ് കാണാതായിരുന്നത്. ഇയാളെ പിന്നീടു പൊലീസ് കണ്ടെത്തിയിരുന്നു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications