ടൂ പീസില്‍ പാര്‍ട്ടിക്കെത്തിയ മോഡലിന്റെ എല്ലാം പുറത്തുചാടി.. ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സ് മേലോട്ട്

  • By: ശ്വേത കിഷോർ
Subscribe to Oneindia Malayalam

പിയ മുലെന്‍ബെക്ക്. വയസ്സ് 22. ലോ ഗ്രാജ്വേറ്റാണ് പിയ. പക്ഷേ തിരഞ്ഞെടുത്ത പ്രൊഫഷന്‍ മോഡലിങ്. മോഡലാകാന്‍ വേണ്ടിയാണ് നിയമം പഠിച്ച പിയ വക്കീല്‍പ്പണി വേണ്ടെന്ന് വെച്ചത്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഇന്‍സ്റ്റഗ്രാമിലെ പബ്ലിക് ഫിഗറുകളിലൊന്നാണ് പിയ.

Read Also: ഏറ്റവും ഹോട്ട് ആയ മുസ്ലിം സുന്ദരി ആര്.. സാനിയ മിര്‍സ മുതല്‍ കത്രീനയും ഫക്രിയും ഷക്കീലയും മിയ ഖലീഫയും വരെ!

ശനിയാഴ്ചയാണ് പിയയുടെ ഒരു ഹോട്ട് സെല്‍ഫി ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത്. കൂട്ടുകാരിയുമൊപ്പം ഒരു പാര്‍ട്ടിക്ക് പോയതായിരുന്നു പിയ. പൂള്‍ പാര്‍ട്ടിക്കിടെ എടുത്ത ഒരു സെല്‍ഫിയാണ് പിയയുടെ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ് വരുത്തിയത്. അതെന്താ ആ സെല്‍ഫിയുടെ പ്രത്യേകത എന്നല്ലേ...

ബിക്കിനിയില്‍ ഒരു സെല്‍ഫി

ബിക്കിനിയില്‍ ഒരു സെല്‍ഫി

പൂള്‍ പാര്‍ട്ടിയില്‍ ബിക്കിനിയിലായിരുന്നു പിയ മുലെന്‍ബെക്ക്. പിയയുടെ കൂട്ടുകാരിയും അതേ. പ്രശ്‌നം എന്താണെന്ന് വെച്ചാല്‍ ടൂ പീസില്‍ സെല്‍ഫി എടുത്ത പിയയുടെ മാറിടത്തിന്റെ മിക്ക ഭാഗവും പുറത്തായിരുന്നു എന്നത് തന്നെ. ഫോട്ടോ വൈറലാകാന്‍ വല്ല കാരണവും വേണോ.

ആഘോഷിച്ച് സോഷ്യല്‍ മീഡിയ

ആഘോഷിച്ച് സോഷ്യല്‍ മീഡിയ

1.6 മില്യണ്‍ ഫോളോവേഴ്‌സുണ്ട് പിയയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍. ഫോളേവേഴ്‌സിന്റെ എണ്ണം കൂടുന്നതില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ടുള്ള പിയയുടെ ഒരു വീഡിയോയും ഇതോടൊപ്പം ഓണ്‍ലൈനില്‍ കറങ്ങിനടക്കുന്നുണ്ട്. എന്തായാലും പിയ ആഗ്രഹിച്ചത് തന്നെ സംഭവിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ.

എവിടെനിന്ന് വാങ്ങി

എവിടെനിന്ന് വാങ്ങി

ഫോട്ടോ പോസ്റ്റ് ചെയ്തതും ആരാധകരുടെ കമന്റ് പ്രവാഹവും തുടങ്ങി. പിയയുടെ ശരീരഘടനയെയും വേഷവിധാനത്തെയും പുകഴ്ത്തിത്തന്നെയായിരുന്നു കമന്റുകള്‍. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയിലെ ടൂ പീസ് എവിടെ നിന്ന് വാങ്ങി എന്നായിരുന്നു ചിലര്‍ക്ക് അറിയേണ്ടത്.

സ്വപ്‌നത്തില്‍ ജീവിതം

സ്വപ്‌നത്തില്‍ ജീവിതം

സിഡ്‌നിയില്‍ കോര്‍പറേറ്റ് അഭിഭാഷകയായിരുന്ന പിയ മോഡലിങിന് വേണ്ടി ജോലി വിട്ട കഥ കഴിഞ്ഞ ഒക്ടോബറില്‍ ഒരു ഇംഗ്ലീഷ് ടാബ്ലോയ്ഡിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. താനിപ്പോള്‍ തന്റെ സ്വപ്‌നലോകത്താണ് ജീവിക്കുന്നത് എന്നായിരുന്നു പിയ പറഞ്ഞത്.

എന്തൊക്കെയാണ് പരിപാടികള്‍

എന്തൊക്കെയാണ് പരിപാടികള്‍

കാമുകനും ക്രിയേറ്റീവ് ഡയറക്ടറുമായ കേന്‍ വാട്ടോയുടെ കൂടെ ചേര്‍ന്ന് സ്വന്തമായി ഒരു സ്‌പോര്‍ട്‌സ് വെയര്‍ ബ്രാന്‍ഡ് തന്നെ തുടങ്ങിക്കളഞ്ഞു പിയ. യോഗ പാന്റുകളും മാറ്റുകളും ഒക്കെ ഇതില്‍പ്പെടും. ഇതില്‍ നിന്ന് കിട്ടുന്ന വരുമാനത്തില്‍ നല്ല ഒരു ഭാഗം ചാരിറ്റിക്കായും പിയ വിനിയോഗിക്കുന്നു.

English summary
Model Pia Muehlenbeck excited about getting more Instagram followers.
Please Wait while comments are loading...