100ഓളം പ്ലാസ്റ്റിക് സർജറികൾ, മരണവും പ്ലാസ്റ്റിക് സർജറിയ്ക്ക് ഇടേ!! മോഡലിന്റെ ജീവിതം
ഹൃദയസ്തംഭവനം വന്നാണ് ക്രിസ്റ്റീന മരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ശരീര സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കാനായി സെലിബ്രറ്റികള്‍ പ്ലാസ്റ്റിക് സര്‍ജറിയ്ക്ക് വിധേയരാകാറുണ്ട്. എന്നാല്‍ ഇന്‍സ്റ്റാഗ്രാമില്‍ തരംഗമായ ക്രിസ്റ്റിനീയ മാര്‍ട്ടെലി എന്ന മോഡലിന് ഒരു പ്രത്യേകത ഉണ്ട്. പ്ലാസ്റ്റിക് സർജറി മൂലം ജീവൻ നഷ്ടപ്പെട്ട ക്രിസ്റ്റീനയെ കുറിച്ച്...
നൂറില്‍ അധികം പ്ലാസ്റ്റിക് സര്‍ജറികള്‍ക്ക് വിധേയയായി പ്രശസ്ത മോഡല്‍ മരിച്ചു. മോഡലിന്റെ അന്ത്യം പ്ലാസ്റ്റിക് സര്‍ജറിയ്ക്ക് ഇടേയാണെന്നാണ് റിപ്പോര്‍ട്ട്.

ഇന്‍സ്റ്റാഗ്രാമില്‍ സെലിബ്രിറ്റി ആയിരുന്നു ക്രിസ്റ്റീന. തന്റെ ചൂടന്‍ ഫോട്ടോകള്‍ ഇട്ട് കൊണ്ട് താരം ആരാധകരേയും ഫോളോവേഴ്സിനേയും സന്തോഷിപ്പിയ്ക്കാറുണ്ടായിരുന്നു

തന്റെ പതിനേഴാം വയസ്സ് മുതല്‍ ക്രിസ്റ്റീന മോഡലിംഗ് രംഗത്ത് ഉണ്ട്. ഇതിനിടെ ശരീര സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കാനായി പ്ലാസ്റ്റിക് സര്‍ജ്ജറികളും ചെയ്ത് തുടങ്ങി.

100 ൽ അധികം പ്ലാസ്റ്റിക് സര്‍ജറികള്‍ക്കാണ് ക്രിസ്റ്റീന വിധേയയായിട്ടുള്ളത്. മരണം സംഭവിച്ചതും ഇത്തരം ഒരു ശസ്ത്രക്രിയക്ക് ഇടയിലാണെന്നാണ് റിപ്പോര്‍ട്ട്.

സ്തനങ്ങളുടെയും നിതംബത്തിന്റേയും വലിപ്പം കൂട്ടാനുള്ള ശസ്ത്രക്രിയകളാണ് ക്രിസ്റ്റീന പ്രധാനമായും ചെയ്തിരുന്നത്. ഒപ്പം ചുണ്ടിലും മൂക്കിലും കവിളിലും ശസ്ത്രക്രിയ നടത്തി.

സ്തനങ്ങളുടെ വലിപ്പം കൂട്ടാനുള്ള ശസ്ത്രക്രിയക്ക് ഇടേ ഹൃദയസ്തംഭവനം വന്നാണ് ക്രിസ്റ്റീന മരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ ഒരു കൂട്ടുകാരിയാണ് ഇത് സംബന്ധിച്ച് ഇന്‍സ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.

തന്റെ ശരീരം മറ്റുള്ളവരെ ആകര്‍ഷിയ്ക്കുന്ന തരത്തില്‍ മാറ്റി എടുക്കുന്നത് ഇഷ്ടമാണെന്നാണ് ക്രിസ്റ്റീന പറഞ്ഞിരുന്നത്. അതിനായി ആയിരുന്നേ്രത പ്ലാസ്റ്റിക് സര്‍ജറികള്‍ ചെയ്തിരുന്നത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications