100 പ്ലാസ്റ്റിക് സര്‍ജറികള്‍ വന്‍വിജയം.. ചൂടന്‍ മോഡലിന് നൂറ്റിയൊന്നാം സര്‍ജറിയില്‍ സംഭവിച്ചത്...!!!
പ്ലാസ്റ്റിക് സര്‍ജറി എന്ന് കേള്‍ക്കുമ്പോള്‍ മുഖം ചുളിക്കേണ്ട കാര്യമൊന്നുമില്ല. പ്രത്യേകിച്ച് സെലിബ്രിറ്റികളില്‍. മുഖത്തെയും ശരീരത്തെയും ചുളിവുകള്‍ മാറ്റാന്‍ മുതല്‍ ശരീരഭാഗങ്ങള്‍ അസാധ്യ ഫിനിഷോടെ സൂക്ഷിക്കാന്‍ വരെ പ്ലാസ്റ്റിക് സര്‍ജറിയെ ആശ്രയിക്കുന്നവരുണ്ട്. എന്നാല്‍ ഇതിനും വേണം ഒരു ലിമിറ്റൊക്കെ. നൂറിലധികം തവണ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയായ ഒരു ചൂടന്‍ മോഡലിന് സംഭവിച്ച ദുരന്തം വായിച്ചറിയൂ..

23കാരി മോഡല്‍
പ്ലാസ്റ്റിക് സര്‍ജറിക്കിടെ മോഡല്‍ മരണപ്പെട്ടു എന്ന വാര്‍ത്തയാണ് ആദ്യം പരന്നത്. പിന്നീടാണ് ഇത് ഇന്‍സ്റ്റഗ്രാമിലെ ചൂടന്‍ മോഡലായ ക്രിസ്റ്റിയാന മാര്ട്ടെലിയാണ് എന്ന് പുറംലോകം അറിഞ്ഞത്. വെറും 23 വയസ്സേ ക്രിസ്റ്റിയാന മാര്ട്ടെലിക്ക് ഉണ്ടായിരുന്നുള്ളൂ.

ഇന്‍സ്റ്റഗ്രാമിലെ താരം
ഫോട്ടോ ഷെയറിങ് വൈബ്സൈറ്റായ ഇന്‍സ്റ്റഗ്രാം വഴിയാണ് ക്രിസ്റ്റിയാന മാര്‍ട്ടെലി പലര്‍ക്കും പരിചിതയായത്. ആറ് ലക്ഷത്തി നാല്പതിനായിരത്തില്പ്പരം ഫോളോവേഴ്സുണ്ട് ഇന്‍സ്റ്റഗ്രാമില്‍ ഇവര്‍ക്ക്. ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളെല്ലാം വന്‍ ഹിറ്റുമാണ്.

100 പ്ലാസ്റ്റിക് സര്‍ജറികള്‍
23 വയസ്സേ ആയിട്ടുള്ളു എന്ന് പറഞ്ഞിട്ടെന്താ കാര്യം ഈ ചെറിയ പ്രായത്തിനുളളില്‍ 100 തവണ ക്രിസ്റ്റിയാന മാര്‍ട്ടെലി പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയായിട്ടുണ്ട്. നൂറും അല്ല ക്രിസ്റ്റിയാന മാര്‍ട്ടെലി ചെയ്ത പ്ലാസ്റ്റിക് സര്‍ജറിയുടെ എണ്ണം ഇതിലും കൂടും എന്നാണ് പറയപ്പെടുന്നത്. പതിനേഴാം വയസില്‍ തുടങ്ങിയതാണത്രെ ഇത്.

പ്ലാസ്റ്റിക് സര്‍ജറിയാണ് ഹോബി
ഇതെന്ത് കാര്യത്തിനാണ് ഇങ്ങനെ പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നത് എന്നാരെങ്കിലും ചോദിച്ചാല്‍ ക്രിസ്റ്റിയാന മാര്ട്ടെലിക്ക് ഉത്തരമുണ്ട്. ഇത് താരത്തിന്റെ ഹോബിയാണ്. തന്റെ ബോഡിഷേപ്പ് മറ്റൊരു ലെവലിലേക്ക് ഉയര്‍ത്താനാണ് താനിത് ചെയ്യുന്നത്. -ക്രിസ്റ്റിയാന മാര്‍ട്ടെലി ഒരിക്കല്‍ പറഞ്ഞു.

അസാധ്യമായ ഷേപ്പ്
നീണ്ട ചുണ്ടുകളും ഉയര്‍ന്ന മാറിടവും കനത്ത നിതംബവുമായിരുന്നു ക്രിസ്റ്റിയാന മാര്ട്ടെലിയുടെ പ്രത്യേകത. ഇത് നിലനിര്‍ത്താന്‍ വേണ്ടി ക്രിസ്റ്റിയാന മാര്‍ട്ടെലി കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടിരുന്നത്. ഇതില്‍ കുറ്റബോധമൊന്നും തോന്നുന്നില്ല എന്ന് മോഡല്‍ നേരത്തെ പറഞ്ഞിട്ടുംുിണ്ട്.

മരണം സംഭവിച്ചത്
പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നതിനിടെയാണ് മോഡല്‍ ക്രിസ്റ്റിയാന മാര്‍ട്ടെലി മരിച്ചത് എന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ക്രിസ്റ്റിയാന മാര്ട്ടെലിയുടെ അുത്ത സുഹൃത്തായ ആമി ആന്ഡേഴ്സണ് ക്രിസ്റ്റിയാന മാര്ട്ടെലിയുടെ മരണവാര്‍ത്ത ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ദുരൂഹതകള്‍ ബാക്കി
എന്നാല്‍ എപ്പോള്‍ എവിടെ വെച്ചാണ് ക്രിസ്റ്റിയാന മാര്‍ട്ടെലി മരിച്ചത് എന്നതിനെ ചൊല്ലി ഇപ്പോഴും ദുരൂഹതകള്‍ ബാക്കിയാണ്. പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നതിനിടെയാണ് മോഡല്‍ മരിച്ചത് എന്നതിന് വ്യക്തമായ തെളിവുകളൊന്നും റിപ്പോര്‍ട്ടില്‍ ഇല്ലത്രെ.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications