മൊഡേണ കോവിഡ് വാക്സിന് 100 ശതമാനം ഫലപ്രദമെന്ന് കമ്പനി
വാഷ്ങ്ടണ്‍: യുഎസില്‍ കണ്ടെത്തിയ കൊറോണ വൈറസ് വാക്സിനായ മൊഡേണ 100 ശതമാനവും ഫലപ്രദമാണെന്ന് തെളിഞ്ഞതായി മൊഡേണ കമ്പനി.കോവിഡ് ബാധിച്ച് അത്യാസന്ന നിലയില്‍ കഴിയുന്നവര്‍ക്ക് മൊഡേമ വാകിസിന് നല്കിയപ്പോള് 100 ശതമാനവും ഫലപ്രദമായെന്നാണ് കന്നി അറിയിക്കുന്നത്.
അവസാനഘട്ട പരീക്ഷണത്തിന്റെ ഭാഗമായി യൂറോപ്പിലേയും യുഎസിലേയും എമ്രഡജി ഏജന്‍സി കണ്ടെത്തിയിരുന്നു. ഞങ്ങല്‍ വിശ്സിക്കുന്നത് വാക്സില്‍ വലിയ രീതിയില്‍ ഫലപ്രദമാകുന്നുവെന്നാണ്. അത് തെളിയിക്കാനുള്ള തെളിവുകള്‍ ഇപ്പോള്‍ ഞങ്ങളുടെ കയ്യിലുണ്ട്. മൊഡേണ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ സാക്സ് പ്രതികരിച്ചു.
നേരത്തെ 95ശതമാനം ഫലപ്രദമാണെന്ന് തെളിഞ്ഞ പിഫ്സര്‍ വാകിസന് പോലെതന്നെ പുതിയ സങാകേതിക വിദ്യയായ സിന്ദറ്റിക് മെസഞ്ചര്‍ ആര്‍എന്‍എ തന്നെയാണ് മൊഡോണയും ഉപയോഗിച്ചിരുന്നു.

Recommended Video
അടിയന്ത്ര ഉപോയോഗത്തിന് അനുമതി തേടി നേരത്തെ തന്നെ പിഫ്സര്‍ അധ്കൃതര്ക്ക് അപോക്ഷ നല്‍കിയിരുന്നു.യുഎസില്‍ അപേക്ഷ നല്‍കിയതിന് പിന്നാലെ യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സിയുടെ അനുവാദത്തിനായി അപേക്ഷ നല്ഡകാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്ന് മൊഡേണ കമ്പനി അറിയിച്ചു,
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications