1 മാസം പ്രായമായ കുഞ്ഞിനെ ഓവനില്‍ വെച്ച് ചുട്ടെരിച്ചു, അമ്മയ്ക്ക് ജീവപര്യന്തം തടവ്
കാലിഫോര്‍ണിയ: ഒരു മാസം പ്രായമായ കുഞ്ഞിനെ മൈക്രോവേവ് ഓവനില്‍ വെച്ച് കൊല്ലപ്പെടുത്തിയ അമ്മയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ.
മൂന്ന് മക്കളുടെ അമ്മയായ യാങ്(34) ആണ് ഒരു മാസം പ്രായമായ തന്റെ കുഞ്ഞിനെ ഓവനില്‍ വെച്ച് അടച്ചത്. അഞ്ച് മിനിട്ട് കഴിഞ്ഞ് തുറക്കുമ്പോള്‍ പൊള്ളലേറ്റ് കുട്ടി മരിച്ചിരുന്നു.

അമ്മയുടെ ക്രൂരത
ഒരു മാസം പ്രായമായ കുഞ്ഞിനെ ഓവനില്‍ വെച്ച് അ
ടച്ച് കൊല്ലപ്പെടുത്തിയ അമ്മയ്ക്ക് ജീവപര്യന്തം തടവ്

2011 ലാണ് സംഭവം
2011 ലാണ് ഈ കൊടും ക്രൂരത നടന്നത്

മൂന്ന് മക്കളുടെ അമ്മ
മൂന്ന് മക്കളുടെ അമ്മയാണ് തന്റെ സ്വന്തം കുഞ്ഞിനെ ക്രൂരമായി കൊന്നത്.

26 വര്‍ഷം തടവ്
26 വര്‍ഷത്തെ ജീവര്യന്തം തടവിനാണ് കാലിഫോര്‍ണിയ കോടതി യുവതിയെ ശിക്ഷിച്ചത്.

കാരണം വ്യക്തമല്ല
കുഞ്ഞിനെ ഇത്തരത്തില്‍ കൊല്ലപ്പെടുത്താന്‍ എന്താണ് കാരണമെന്ന് ഇപ്പോഴും വ്യക്തമല്ല.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications