പച്ചക്കറി മോഷ്ടിച്ചതിന് പരസ്യമായി ബലാത്സംഗം

പച്ചക്കറി മോഷ്ടിച്ച അമ്മയേയും രണ്ട് പെണ്‍മക്കളെയും പത്ത് പേര്‍ ചേര്‍ന്ന് ശിക്ഷിച്ചത് എങ്ങിനെയാണെന്ന് അറിയാമോ. ചന്തയില്‍ നിന്നാണ് സ്ത്രീയും മക്കളും പച്ചക്കറി മോഷ്ടിച്ചത്. ഇതിനെത്തുടര്‍ന്ന് പിടി കൂടിയ ഇവരെ നഗ്നരാക്കി മര്‍ദ്ദിച്ചു. ചന്തയില്‍ എല്ലാവരും നോക്കി നില്‍ക്കെയായിരുന്നു പത്ത് പേര്‍ ചേര്‍ന്നാണ് സ്ത്രീകളോട് ഈ ക്രൂരത കാട്ടിയത്.
ക്രൂരത ഇവിടെയും അവസാനിച്ചില്ല. കൊടും മര്‍ദ്ദനത്തില്‍ സ്ത്രീ മരിച്ചു. ഇവരുടെ രണ്ട് പെണ്‍മക്കളെയും പരസ്യമായി ബലാത്സംഗം ചെയ്തു. തന്റെ പെണ്‍മക്കളെ അക്രമികളില്‍ നിന്നും രക്ഷപ്പെടുത്തുന്നതിന് ഇവരുടെ പിതാവിന് പിഴ അടയ്‌ക്കേണ്ടി വന്നു. സഭവത്തെത്തുടര്‍ന്ന് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു.












Click it and Unblock the Notifications