ബോഡി ബില്‍ഡര്‍മാര്‍ക്ക് മുലപ്പാല്‍ വിറ്റ് പണം സന്പാദിയ്ക്കുന്ന അമേരിയ്ക്കന്‍ യുവതി
ലാന്‍സിങ്: ഓണ്‍ലൈനിലൂടെ മുലപ്പാല്‍ വിറ്റ് പണം സന്പാദിച്ച് മിഷിഗണ്‍ യുവതി. മൂന്ന് കുട്ടികളുടെ അമ്മയായ സ്ത്രീയാണ് തന്റെ മുലപ്പാല്‍ വില്‍ക്കുന്നത്. മിഷിഗണിലെ ബോഡി ബില്‍ഡര്‍മാര്‍ക്കാണ് ലിസ ചാര്ബൊനേയും എന്ന സ്ത്രീ മുലപ്പാല്‍ വില്‍ക്കുന്നത്.
പുരുഷന്റെ ശരീര സൗന്ദര്യം കൂട്ടാന്‍ വേണ്ട എല്ലാ പോഷകങ്ങളും മുലപ്പാലില്‍ അടങ്ങിയിട്ടുണ്ടെന്നാണ് യുവതി പറയുന്നത്. സൗന്ദര്യം കൂട്ടാന്‍ മരുന്നുകള്‍ ഉപയോഗിയ്ക്കുന്നതിന് പകരം മുലപ്പല്‍ ഉപയോഗിയ്ക്കൂ എന്നാണ് യുവതി പറയുന്നത്. അമേരിയ്ക്കയില്‍ പലയിടത്തും ബോഡി ബില്‍ഡര്‍മാര്‍ മുലപ്പാല്‍ ഉപയോഗിയ്ക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

ഒട്ടേറെ വിറ്റാമിനുകളുടേയും പ്രോട്ടീനുകളുടേയും ഉറവിടമാണ് മുലപ്പാല്‍. തന്റെ ഒരു ബന്ധു ഫേസ്ബുക്കില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തതോടെയാണ് മുലപ്പാല്‍ വില്‍ക്കുന്നതിനെപ്പറ്റി സ്ത്രീ ചിന്തിച്ചത്. മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയതോടെ മുലപ്പാല്‍ വില്‍പ്പനയും തുടങ്ങി. ഒരു ഔണ്‍സ് മുലപ്പാലിന് ഒരു ഡോളറാണ് വില ഇത്തരത്തില്‍ 70 ഔണ്സിലേറെ യുവതി വില്‍ക്കുന്നുണ്ട് .
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications