Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാര്‍ജ:1മാസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം ബീച്ചില്‍, തിരിച്ചറിയാനാകാതെ പൊലീസ്

ഷാര്‍ജ: ഷാര്‍ജ ബീച്ചില്‍ ഒരു മാസം മാത്രം പ്രായമുള്ള പിഞ്ച് കുഞ്ഞിനെ മൃതദേഹം കണ്ടെത്തി. ബീച്ചിനെ സന്ദര്‍ശകരാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങള്‍ പഴക്കമുള്ളതാണ് മൃതദേഹം .

ബുധനാഴ്ചയാണ് മണലില്‍ പൂണ്ട നിലയില്‍ പിഞ്ച് കുഞ്ഞിന്റെ മൃതദേഹം കടല്‍ത്തീരത്ത് കണ്ടെത്തുന്നത്. ഒരു കൂട്ടം സന്ദര്‍ശകരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഉടന്‍ തന്നെ പൊലീസ് സംഭവസ്ഥലത്തെത്തി .

Crime

കുഞ്ഞിന്റെ മൃതദജേഹം വിശദമായ പരിശോധനയ്ക്ക് അയച്ചു . ഇതിന് ശേഷം മാത്രമേ മരണത്തിന്റെ കാരണം അറിയാന്‍ കഴിയൂ. കുഞ്ഞിനെ അബദ്ധത്തില്‍ മാതാപിതാക്കളുടെ കൈയ്യില്‍ നിന്ന് നഷ്ടമായതാണോ എന്നും സംശയം ഉയര്‍ന്നിട്ടുണ്ട് . ഇന്ത്യക്കാര്‍ ഉള്‍പ്പടെ ഒട്ടേറെ പ്രവാസികള്‍ താമസിയ്ക്കുന്ന യുഎഇ എമിറേറ്റാണ് ഷാര്‍ജ .

ഷാര്‍ജ ഉള്‍പ്പടെയുള്ള എമിറേറ്റുകളില്‍ അവിഹിതബന്ധത്തില്‍ ജനിയ്ക്കുന്ന കുട്ടികളെ ഇത്തരത്തില്‍ കടല്‍ത്തീരത്ത് കൊന്ന് കുഴിച്ച് മൂടുന്ന സംഭവങ്ങള്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് . മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷമാകും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയെന്ന് പൊലീസ് അറിയിച്ചു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+