പെട്ടെന്നൊരു തീപ്പിടുത്തമുണ്ടായാല്‍ നിങ്ങള്‍ ആരെ രക്ഷിക്കും, അമ്മയെയോ, കാമുകിയെയോ?
ചൈന:പെട്ടെന്നൊരു തീപിടുത്തമുണ്ടായാല്‍ നിങ്ങള്‍ ആരെ രക്ഷിക്കും, അമ്മയെയോ, കാമുകിയെയോ? ഉത്തരം മുട്ടിക്കുന്ന ചോദ്യമാണെന്നറിയാം, പക്ഷെ ഉത്തരമെഴുതിയാലെ ചൈനയില്‍ ലോ പ്രാക്ടീസ് ചെയ്യാന്‍ കഴിയൂ. നാഷണല്‍ ജൂഡീഷ്യല്‍ പരീക്ഷയില്‍ വക്കീല്‍ പഠന യോഗ്യതാ പരീക്ഷ എഴുത്തുന്ന ആയിരക്കണ്ണക്കിനു വിദ്യാര്‍ത്ഥികളോടാണ് തലകറക്കുന്ന ചോദ്യം ചോദിച്ചത്.
ചോദ്യം ഇങ്ങനെയായിരുന്നു' പെട്ടെന്നുണ്ടായ തീപ്പിടുത്തത്തില്‍ അമ്മയെ രക്ഷിക്കാമായിരുന്നിട്ടും ഓരാള്‍ കാമുകിയെ രക്ഷിച്ചു, ഇയാള്‍ ചെയ്തത് ക്രിമിനല്‍ കുറ്റമാണോ?

ചോദ്യങ്ങല്‍ക്ക് പലതരത്തിലുള്ള ഉത്തരങ്ങളാണ് ഉയര്‍ന്നു വന്നത്. ചോദ്യം വെറുതെ ചോദിച്ചതല്ല, ചൈന നിയമ പ്രകാരം ഒരു അപകടമുണ്ടായാല്‍ അമ്മയെ രക്ഷിക്കാന്‍ യുവാക്കള്‍ക്ക് കടമയുണ്ട്. പകരം കാമുകിയെ രക്ഷിച്ചാല്‍ ശിക്ഷിക്കുന്നതിനും നിയമമുണ്ട്.












Click it and Unblock the Notifications