ഭൂമിയെ നശിപ്പിയ്ക്കാന്‍ ശേഷിയുള്ള പാറക്കൂട്ടം'1999 ജെഡി6' പാഞ്ഞടുക്കുന്നു, ജൂലൈ 25 നിര്‍ണായകം
ന്യൂയോര്‍ക്ക്: ഭൂമയെ ഒന്നടങ്കം നശിപ്പിയ്ക്കാന്‍ ശേഷിയുള്ള പാറക്കൂട്ടം ജൂലൈ 25ന് ഭൂമയിയ്ക്ക് സമീപമെത്തുമെന്ന് ശാസ്ത്രലോകം. 1999 ജെഡി6 എന്ന സ്പേസ് റോക്കാണ് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്നത്. ഒരു പര്‍വ്വതത്തോളം വലിപ്പമുണ്ട് 1999 ജെഡി6 ന്. മുന്‍പും ഭൂമിയെ ലക്ഷ്യമാക്കി പാറക്കൂട്ടങ്ങളും ഉല്‍ക്കകളും എത്തിയിട്ടുണ്ടെങ്കിലും ഭൂമിയുടെ ആകര്‍ഷണവലയത്തില്‍പ്പെട്ട് അവ നശിയ്ക്കുമായിരുന്നു.
രണ്ടരക്കിലോമീറ്ററോളം ചുറ്റളവുള്ള പാറക്കൂട്ടം ഭൂമിയിലേയ്ക്ക് പാഞ്ഞടുക്കുന്നതായി നാസയാണ് മുന്നറിയിപ്പ് നല്‍കിയത്. ഇതിന്റെ വേഗതയും മറ്റും നാസ നിരീക്ഷിയ്ക്കുന്നുണ്ട്. മണിയ്ക്കൂറില്‍ 45,450 കിലോമീറ്ററില്‍ അധികം വേഗതയില്‍ സഞ്ചരിയ്ക്കുന്ന പാറക്കൂട്ടം ഒരു ജംബോ ജെറ്റിനെക്കാളും 70 ഇരട്ടി വേഗത്തിലാണ് ഭൂമിയിലേയ്ക്ക് കുതിയ്ക്കുന്നത്.

പാറയുടെ വലിപ്പമാണ് നാസയെ പേടിപ്പെടുത്തുന്നത്. ഭൂമിയില്‍ നിന്നും നാല് മില്യണ്‍ മൈല്‍ അകലത്തില്‍ ഇത് കടന്ന് പോകുമെന്ന് പ്രതീക്ഷിയ്ക്കുന്നുണ്ടെങ്കിലും ആശങ്കകള്‍ അവസാനിയ്ക്കുന്നില്ല. സമുദ്രത്തില്‍ വീണാല്‍ സുനാമിയ്ക്ക് സാധ്യതയുണ്ടെന്നും പറയുന്നു. 2010 ലും ഭൂമിയില്‍ നിന്നും 12.4 മില്യണ്‍ മൈല്‍ അകലത്തിലൂടെ 1999 ജെഡി6 കടന്ന് പോയിരുന്നു.
ഭൂമിയ്ക്ക് ഭീഷണിയായി മാറിയ പാറക്കൂട്ടത്തെ എങ്ങനെ ഒഴിവാക്കാമെന്നിനെപ്പറ്റിയാണ് നാസ ആലോചിയ്ക്കുന്നത്. ഇവയുടെ ഗതിമാറ്റി വിടുകയും അണുവായുധം പ്രയോഗിയ്ക്കുകയോ ആണ് മാര്‍ഗം.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications