കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1200 സെല്‍ഫികള്‍ പോസ്റ്റ് ചെയ്ത ലോക സെല്‍ഫി റാണിയെ കാണൂ

  • By Meera Balan
Google Oneindia Malayalam News

ബാങ്കോക്ക്: ആഴ്ചയില്‍ 200 സെല്‍ഫികള്‍, ഓണ്‍ലൈനില്‍ ഇതുവരെ പോസ്റ്റ് ചെയ്തത് 1200 സെല്‍ഫികള്‍. ലോകത്തെ സെല്‍ഫി റാണിയെ കണ്ടെത്തിയിരിയ്ക്കുന്നത. തായലന്‍ഡുകാരിയായ യുവതിയാണ് സെല്‍ഫികള്‍ പോസ്റ്റ് ചെയ്ത് സെല്‍ഫി റാണി എന്ന വിളിയ്ക്ക് അര്‍ഹയായത്.

മൊര്‍താവോ മാവോതോര്‍ എന്ന പേരിലുള്ള ഇന്‍സ്റ്റാഗ്രാം ഐഡി വഴിയാണ് യുവതി സെല്‍ഫികള്‍ പോസ്റ്റിയത്. മൊര്‍താവോ മാവോതോര്‍ യുവതിയുടെ താര്‍ത്ഥ പേരാണോ എന്നും അറിയില്ല. ഇവര്‍ക്ക് 40 വയസുണ്ടെന്നും ബാങ്കോക്കില്‍ പുരാവസ്തുക്കളുടെ ഗ്യാലറി നടത്തുന്ന ഒരാളുടെ ഭാര്യയാണെന്നും അറിയുന്നു. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്

മോര്‍താവോ

മോര്‍താവോ

മോര്‍താവോ എന്ന ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലൂടെയാണ് യുവതി സെല്‍ഫികള്‍ പോസ്റ്റ് ചെയ്യുന്നത്

1200 സെല്‍ഫികള്‍

1200 സെല്‍ഫികള്‍

1200 സെല്‍ഫികളാണ് കുറച്ച് കാലം കൊണ്ട്് യുവതി പോസ്റ്റ് ചെയ്തത്

ഫോളോവേഴ്‌സ്

ഫോളോവേഴ്‌സ്

ഇന്‍സ്റ്റാഗ്രാമില്‍ 20,000 ഫോളോവേഴ്‌സാണ് യുവതിയ്ക്കുള്ളത്.

സെല്‍ഫിറാണി

സെല്‍ഫിറാണി

ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും സെല്‍ഫികള്‍ പോസ്റ്റ് ചെയ്ത യുവതി സെല്‍ഫി റാണി എന്ന വിശേഷണത്തിന് അര്‍ഹ തന്നെ

40കാരി

40കാരി

യുവതിയ്ക്ക് 40 വയസ് പ്രായമുണ്ടെന്നും ബാങ്കോക്കില്‍ പുരാവസ്തു ഗ്യാലറി നടത്തുന്ന ഒരാളുടെ ഭാര്യയാണെന്നും റിപ്പോര്‍ട്ടുണ്ട്

English summary
Move Over Kim Kardashian: Meet The Real Queen Of The Selfie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X