മകന് ക്രിസ്മസ് പൊടിപൂരമാക്കാന്‍ യുവതി നിലച്ചിത്ര നായികയായി, പിന്നിലുള്ള കാര്യം സങ്കടകരമാണ്..
ഇംഗ്ളണ്ട്: മക്കളുടെ സന്തോഷം തന്നെയാണ് ഏതൊരു അച്ഛന്റെയും അമ്മയുടെയും ആഗ്രഹം. ഇതിനായി എന്തുചെയ്യും. ഏതറ്റം വരെയും പോകാന്‍ മാതാപിതാക്കള്‍ മടിക്കാറില്ല.
എന്നാല്‍ ഇവിടെയും ഒരമ്മ മകന്റെ ക്രിസ്മസ് ആഘോഷം കെങ്കേമമാക്കാന്‍ നീലച്ചിത്ര നായികയായി മാറിയിരിക്കുകയാണ്. എന്നാല്‍ മകനെ സന്തോഷിപ്പിക്കാനുള്ള അമ്മയുടെ ഈ വഴിക്ക് വലിയ വിമര്‍ശനങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.

ക്രിസ്മസ് ആഘോഷം
മകന് ക്രിസ്മസ് ആഘോഷിക്കാന്‍ പണമില്ലാതായതോടെ അമ്മ നീലച്ചിത്ര നായികയായി അഭിനയിച്ചു.

നിലച്ചിത്ര നായിക
ഇംഗ്ലണ്ടിലെ ഇരുപതുകാരിയായ മെഗാന്‍ ക്ലാരയാണ് അഞ്ചുവയസ്സുകാരന്‍ മകന്‍ ആഷ്ടണിനുവേണ്ടി നീലച്ചിത്ര നായികയായത്.

മകന്റെ സന്തോഷം
മകന്‍ ആഗ്രഹിക്കുന്നതുപോലൊരു ക്രിസ്മസ് അവനു സമ്മാനിക്കാന്‍ വേണ്ടിയാണ് ഇംഗഌണ്ടില്‍ നിന്നുള്ള ഈ യുവതി നീലച്ചിത്ര നായികയായത്.

പണം ഇല്ലാത്തത്
മകന്‍ ആഗ്രഹിക്കുന്നതുപോലെയൊരു ക്രിസ്മസ് അവനു നല്‍കാന്‍ പണമില്ലാതായതോടു കൂടിയാണ് ഈ യുവതി നീലച്ചിത്രത്തെ തിരഞ്ഞെടുത്തത്.

മകന്‍ ആവശ്യപ്പെട്ട സമ്മാനങ്ങള്‍
പതിനായിരം രൂപയോളം വരുന്ന സമ്മാനങ്ങളാണ് മകന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ക്രിസ്മസിന് മറ്റുള്ളവരെപോലെ സന്തോഷകരമായ ക്രിസ്മസ് തനിക്ക് കിട്ടിയില്ലെന്ന് മകന്‍ പരാതിപ്പെട്ടു.

മറ്റു വഴിയില്ല
മകന്‍ ആവശ്യപ്പെടുന്ന സമ്മാനങ്ങള്‍ വാങ്ങികൊടുക്കാന്‍ തനിക്ക് വേറെ വഴിയില്ലായിരുന്നുവെന്ന് മെഗാന്‍ പറയുന്നു. പഞ്ചനക്ഷത്ര സമാനമായ ക്രിസമസ് ആഘോഷത്തിന വേണ്ടിയാണിത്.

ഒരു സീന്‍
നായികയായി അഭിനയിച്ച ശേഷം ഒരുസീനിനു മാത്രമായി 40000 രൂപ വരെ ലഭിക്കുന്നുണ്ട്.

മകന്റെ ഓര്‍മ്മയില്‍ നിലനില്‍ക്കാന്‍
ഈ ക്രിസ്മസ് ആഘോഷം മകന്റെ ഓര്‍മ്മയില്‍ എന്നും നിലനില്‍ക്കാന്‍ വേണ്ടിയാണ് താന്‍ ഇത്രയും ചെയ്തതെന്ന് മെഗാന്‍ പറയുന്നു.

ജോലിയില്‍ സന്തുഷ്ടയല്ല
പതിമൂന്നാം വയസ്സിലാണ് താന്‍ ഗര്‍ഭിണിയായത്. പിന്നീട് മകന് വേണ്ടി ഒന്നും ചെയ്തു കൊടുക്കാന്‍ കഴിഞ്ഞില്ല. തന്റെ ജോലിയില്‍ സന്തുഷ്ടയല്ലയെന്നും യുവതി പറയുന്നു.

മോഡല്‍ ആകാന്‍ താല്‍പര്യം
എഴു വയസ്സുമുതല്‍ മോഡലാകാനായിരുന്നു താല്‍പര്യം. എന്നാല്‍ തന്റെ സാഹചര്യം പരിതാപകരമായിരുന്നു. ഇപ്പോള്‍ നിവൃത്തിയില്ലാതെയാണ് ഈ വഴി തിരഞ്ഞടുത്തത്.












Click it and Unblock the Notifications