അവിഹിതബന്ധം നേരിട്ട് കണ്ടതിന് 7വയസുകാരനെയും അനിയത്തിയേയും അമ്മ കൊല്ലിച്ചു
കെയ്റോ: ഒരു അമ്മയ്ക്ക് മക്കളോട് ഇത്രയും ക്രൂരത ചെയ്യാനാകുമോ? ഈ സ്ത്രീയെ അമ്മ എന്ന് വിളിയ്ക്കാനാവുമോ? വാര്‍ത്ത വായിച്ച ശേഷം വായനക്കാര്‍ക്ക് തന്നെ തീരുമാനിയ്ക്കാം. തന്റെ അവിഹിത ബന്ധം കണ്ടതിന് മക്കളെ അമ്മ കാമുകനെ കൊണ്ട് കൊല്ലിച്ചു. ഈജിപ്തിലാണ് സംഭവം. 31കാരിയായ നജാത്ത് എന്ന സ്ത്രീയാണ് സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിയ്ക്കുന്നതിന് വേണ്ടി മക്കളെ കൊല്ലാന്‍ നിര്‍ദ്ദേശിച്ചത്.
ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയങ്ങളില്‍ നജാത്തിന്റെ കാമുകന് ഫ്ളാറ്റില്‍ എത്താറുണ്ടായിരുന്നു. സംഭവ ദിവസം ഉറക്കമുണര്‍ന്നെത്തിയ മകനാണ് അമ്മയ്ക്കൊപ്പം കിടപ്പറയില്‍ കാമുകനെ കണ്ടത്. കാമുകന് വീട്ടില്‍ എത്തിയ കാര്യം അച്ഛനോടും അമ്മാവനോടും പറയുമെന്ന് ഏഴ് വയസുകാരനായ മകന് പറഞ്ഞു.

തൊട്ടടുത്ത ഫ്ളാറ്റില്‍ താമസിയ്ക്കുന്ന അമ്മാവനടുത്തേയ്ക്ക് വിവരം പറയാനായി കുട്ടി പോകാനൊരുങ്ങി. എന്നാല്‍ കാമുകന് കുട്ടിയെ വലിച്ചിഴച്ച് വീട്ടിലേയ്ക്ക് തിരികെ എത്തിച്ചു. അതിന് ശേഷം കുട്ടിയുടെ കഴുത്തറുക്കുകയും ചെയ്തു. യുവതിയുടെ സഹായത്തോടെയാണ് കുട്ടിയെ കൊന്നത്.
സഹോദരനെ കൊല്ലുന്നത് കണ്ടാണ് അഞ്ച് വയസുകാരിയായ യുവതിയുടെ മകള്‍ ഉറക്കമുണര്‍ന്നെത്തുന്നത്. കൊലപാതകം കണ്ടതിനാല്‍ മകളെയും കഴുത്തറുത്ത് കൊല്ലാന്‍ യുവതി കാമുകനോട് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയേയും കാമുകന് കഴുത്തറുത്ത് കൊലപപ്പെടുത്തുകയായിരുന്നു.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications