ചത്ത മീനിനെ തീറ്റിയ്ക്കും,കെട്ടിയിട്ട് പീഡിപ്പിയ്ക്കും അമ്മയുടെ കാമുകന് പെണ്‍കുട്ടിയോട് ചെയ്തത്
ടോക്കിയോ: ജപ്പാനില്‍ കൗമാരക്കാരിയോട് അമ്മയും കാമുകനും കാട്ടിയ കൊടുക്രൂരത മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നു. യുകോ ഒഗാട്ട എന്ന സ്ത്രീയും കാമുകനായ തകേഷി ഇഗാമിയുമാണ് ക്രൂരപീഡനങ്ങള്‍ നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായത്.
മകളോട് കടുത്ത വിരോധമാണ് യുകോ ഒഗാട്ട പുലര്‍ത്തിയത്. മകളെ ഉപദ്രവിയ്ക്കാന്‍ ഇവര്‍ കാമുകനേയും കൂട്ടുപിടിച്ചു. ജപ്പാനില്‍ കുട്ടികള്‍ക്കെതിരായ പീഡനങ്ങള്‍ വര്ധിയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്. പല കുട്ടികളും സ്വന്തം വീടുകളില്‍ തന്നെയാണ് പീഡനത്തിന് ഇരയാകുന്നത്.

ഗോള്‍ഡ് ഫിഷ്
പെണ്‍കുട്ടി അരുമയായി വളര്‍ത്തിയ 30 ഗോള്‍ഡ് ഫിഷുകളെ തീറ്റിച്ചായിരുന്നു അമ്മയുടേയും കാമുകന്റേയും ഏറ്റവും ഒടുവിലത്തെ ക്രൂരത. ഫുകുവോക സ്വദേശികളായ ഇവര്‍ പെണ്‍കുട്ടിയെ കൊണ്ട് ചത്ത ഗോള്‍ഡ് ഫിഷുകളെ തീറ്റിച്ചു.

കൊന്നു
ഡിറ്റര്‍ജന്റ് ഉപയോഗിച്ചാണ് മീനുകളെ കൂട്ടത്തോടെ കൊന്നത്

കെട്ടിയിടും
രാത്രികാലങ്ങളില്‍ പെണ്‍കുട്ടിയെ കട്ടിലില്‍ കെട്ടിയിട്ടായിരുന്നു പീഡനം

നാവ് പൊള്ളിയ്ക്കും
സിഗരറ്റ് കൊണ്ട് പെണ്‍കുട്ടിയുടെ നാവ് പൊള്ളിയ്ക്കും

മര്ദ്ദിയ്ക്കും
എഴുനേറ്റ് നില്ക്കാന് പോലും ആകാത്ത വിധത്തില്‍ പെണ്‍കുട്ടിയെ ക്രൂരമായി തല്ലിച്ചതയ്ക്കുകയും ചെയ്യും

രക്ഷപ്പെട്ടു
അമ്മയും കാമുകനും അറസ്റ്റിലായതോടെ പെണ്‍കുട്ടി താത്ക്കാലികമായി രക്ഷപ്പെട്ടു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications