Get Updates
Get notified of breaking news, exclusive insights, and must-see stories!

13 കാരിയുമായി പിതാവിന്റെ സെക്‌സ്, വീഡിയോ പകര്‍ത്തി അമ്മ... ഒടുവില്‍ 20 വര്‍ഷത്തിന് ശേഷം കണ്ടപ്പോള്‍

20 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് മാതാപിതാക്കള്‍ക്ക് കിട്ടിയത്. അതിന് ശേഷം അവര്‍ മകളുമായി കണ്ടുമുട്ടുകയാണ് ഡോ ഫില്‍ എന്ന ടിവി ഷോയിലൂടെ

വാഷിങ്ടണ്‍: സ്വന്തം മകളുമായി പിതാവ് സെക്‌സ് ചെയ്യുക... സ്വന്തം മാതാവ് അത് വീഡിയോ ക്യാമറയില്‍ പകര്‍ത്തി ആസ്വദിക്കുക... എത്ര ക്രൂരമായ സംഗതിയാണ് ഇത്? ഒരു വന്യമായ ചിന്തയൊന്നും അല്ല ഇത്. 20 വര്‍ഷം മുമ്പ് അമേരിക്കയില്‍ സംഭവിച്ചതാണ്.

ആ മാതാപിതാക്കള്‍ 20 വര്‍ഷത്തിന് ശേഷം മകളെ കണ്ട് മുട്ടുന്നു. എന്തായിരിക്കും അവരുടെ വികാര വിചാരങ്ങള്‍?

അമേരിക്കയിലെ പ്രമുഖ ടിവി ഷോ ആയ ഡോക്ടര്‍ ഫില്‍ എന്ന പരിപാടിയാണ് ഈ ഞെട്ടിപ്പിക്കുന്ന സമാഗമത്തിന് സാക്ഷ്യം വഹിച്ചത്. 13 വയസ്സുള്ള മകള്‍ക്ക് ഇപ്പോള്‍ 33 വയസ്സ് കഴിഞ്ഞിരിക്കുന്നു

ജസ്റ്റീന്‍, ജിം

ജസ്റ്റീന്‍, ജിം

ജസ്റ്റീന്‍ എന്നാണ് അമ്മയുടെ പേര്. പിതാവിന്റെ പേര് ജിം. മകള്‍ അമാന്‍ഡ. 20 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആ ജുഗുപ്‌സാവഹമായ സംഭവം നടന്നത്.

13 കാരി മകള്‍

13 കാരി മകള്‍

13 വയസ്സ് മാത്രം പ്രായമുള്ള മകളെ പിതാവ് ലൈംഗികമായി ഉപയോഗിച്ചു. മാതാവ് അത് വീഡിയോ ക്യാമറയില്‍ പകര്‍ത്തി. എന്തിനായിരുന്നു അത്?

ചൈല്‍ഡ് പോര്‍ണോഗ്രാഫി

ചൈല്‍ഡ് പോര്‍ണോഗ്രാഫി

ചാല്‍ഡ് പോര്‍ണോഗ്രാഫി ഉണ്ടാക്കിത്തരുന്ന പണത്തിന്റെ പേരിലാണത്രെ ഇത്രയും ഹീനമായ ഒരു കാര്യം ചെയ്തത്. ഇക്കാര്യം കണ്ടെത്തിയ ഭര്‍ത്താവ് ജിം തന്നെ അതിന് വേണ്ടി നിര്‍ബന്ധിയ്ക്കുകയായിരുന്നു എന്നാണ് ജസ്റ്റീന്‍ പറയുന്നത്.

സെക്‌സ് പഠിപ്പിച്ചു

സെക്‌സ് പഠിപ്പിച്ചു

എന്നാല്‍ പിതാവ് ജിം ഇക്കാര്യം നിഷേധിക്കുകയാണ്. 13 കാരിയായ തന്റെ മകളെ താന്‍ സെക്‌സ് എന്താണെന്ന് പഠിപ്പിക്കുകയായിരുന്നു എന്നാണ് ഇയാളുടെ വാദം. ആദ്യം പിടിക്കപ്പെടുമ്പോള്‍ മുതല്‍ ഇയാള്‍ ഈ വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.

യാന്ത്രികം

യാന്ത്രികം

മകളെ സെക്‌സ് പഠിപ്പിക്കാന്‍ വേണ്ടി യാന്ത്രികമായാണ് അതെല്ലാം ചെയ്തത് എന്നാണ് ജിമ്മിന്റെ വാദം. അതില്‍ വികാരപരമായ ഒന്നും ഉണ്ടായിരുന്നില്ലെന്നും ഇയാള്‍ പറയുന്നു.

തടവ് ശിക്ഷ

തടവ് ശിക്ഷ

മകളെ ക്രൂരമായി പീഡിപ്പിച്ചതിനും അത് ക്യാമറയില്‍ പകര്‍ത്തിയതിനും നിയമം മാതാപിതാക്കളെ ശിക്ഷിച്ചു. 20സ വര്‍ഷത്തെ തടവ്. ഇപ്പോള്‍ അവര്‍ പുറത്തിറങ്ങി.

ഡോ ഫില്‍

ഡോ ഫില്‍

ഡോ. ഫില്‍ എന്നത് അമേരിക്കയിലെ ഏറെ പ്രശസ്തമായ ഒരു ടെലിവിഷന്‍ ഷോ ആണ്. ഈ ഷോയിലാണ് 20 വര്‍ഷത്തിന് ശേഷം അമാന്‍ഡ തന്റെ മാതാപിതാക്കളെ കണ്ടുമുട്ടിയത്.

മദ്യം നല്‍കി

മദ്യം നല്‍കി

മദ്യം നല്‍കി മയക്കിയായിരുന്നു മാതാപിതാക്കള്‍ മകളെ പീഡിപ്പിച്ചത്. തന്റെ എല്ലാ നിഷ്‌കളങ്കതയും അതോടെ ചോര്‍ന്നുപോയി എന്നാണ് അമാന്‍ഡ കരഞ്ഞുകൊണ്ട് പറഞ്ഞത്.

മകള്‍ക്ക് മുന്നില്‍ വച്ച്

മകള്‍ക്ക് മുന്നില്‍ വച്ച്

തന്റെ മുന്നില്‍ വച്ച് അമ്മ ജസ്റ്റീനും അച്ചന്‍ ജിമ്മും തമ്മില്‍ സെക്‌സില്‍ ഏര്‍പ്പെട്ടിരുന്ന കാര്യവും അമാന്‍ഡ വെളിപ്പെടുത്തി. മകള്‍ക്ക് മുന്നില്‍ വച്ചുള്ള സെക്‌സ് എത്ര മനോഹരമാണെന്നാണത്രെ അന്ന് ജസ്റ്റീന്‍ പറഞ്ഞത്.

വെറുക്കുന്നു

വെറുക്കുന്നു

20 വര്‍ഷത്തിന് ശേഷം മകളെ കണ്ടപ്പോള്‍ മാതാവായ ജസ്റ്റീന്‍ പറഞ്ഞത് ഇതായിരുന്നു- ഞാന്‍ എന്നെ തന്നെ വെറുക്കുന്നു. ആ കാലത്തേയ്ക്ക് തിരിച്ച് പോകാന്‍ കഴിഞ്ഞിരുന്നെങ്കിലും ഒരിക്കലും അങ്ങനെ ചെയ്യില്ല.

കുറ്റം മുഴുവന്‍ ഭര്‍ത്താവിന്

കുറ്റം മുഴുവന്‍ ഭര്‍ത്താവിന്

എല്ലാ കുറ്റവും ഭര്‍ത്താവിന് മേല്‍ ചാര്‍ത്താനാണ് ജസ്റ്റീന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഡോ ഫില്ലിന്റെ അടുത്ത എപ്പിസോഡില്‍ ഭര്‍ത്താവ് ജിം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും.

അമ്മയും ഉപയോഗിച്ചു

അമ്മയും ഉപയോഗിച്ചു

അമ്മ ജസ്റ്റീനും അമാന്‍ഡയെ ലൈംഗികമായി ഉപയോഗിച്ചു എന്നും പറയുന്നുണ്ട്. എന്നാല്‍ അമാന്‍ഡ് ഇത് സംബന്ധിച്ച് കാര്യമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ല.

മാപ്പ്

മാപ്പ്

സംഭവം നടന്നിട്ട് 20 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. തന്നോട് ചെയ്ത കൊചിയ പാപത്തിന് തന്റെ പിതാവ് ഇപ്പോഴും മാപ്പ് പറഞ്ഞിട്ടില്ലെന്നാണ് അമാന്‍ഡ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+