പ്രിന്‍സ് മരിച്ചതോ, അതോ കൊന്നതോ...? പര്‍പ്പിള്‍ റെയ്നിന്റെ ശബ്ദം നിലച്ചു
മിനിസോട്ട: ലോകമെമ്പാടുമുള്ള ആരാധകരെ ഞെട്ടിച്ചുകൊണ്ട് പോപ്പ് ഗായകന് പ്രിന്‍സ് റോജേഴ്സ് നെല്‍സണ്‍ അന്തരിച്ചു. 57-ാം വയസ്സിലാണ് പ്രിന്‍സിന്റെ ആകസ്മിക മരണം. ദുരൂഹസാചര്യത്തില്‍ വീട്ടിനുള്ളിലാണ് പ്രിന്‍സിന്റെ മൃതദേഹം കണ്ടെത്തിയത്.
1980 കളിലാണ് പ്രിന്‍സ് പോപ്പ് സംഗീതത്തിന്റെ അവിഭാജ്യ ഘടകമായി മാറുന്നത്. ലോകമെമ്പാടും സംഗീതാസ്വാദകര്‍ പ്രിന്‍സിന്റെ ശബ്ദത്തിന് കാതോര്‍ത്തു. പര്‍പ്പിള്‍ റെയ്ന്‍ എന്ന ആല്‍ബം 1.3 കോടിയിലധികം കോപ്പികള്‍ വിറ്റഴിയ്ക്കപ്പെട്ടു.

മിനിസോട്ടയിലെ വീട്ടിലാണ് പ്രിന്‍സിനെ മരിച്ച നിലയില്‍ കണ്ടത്തിയത്. പേയ്സലെ പാര്‍ക്ക് എസ്റ്റേറ്റിലെ വീട്ടില്‍ ലിഫ്റ്റിനുള്ളിലായിരുന്നു മൃതദേഹം. പ്രാദേശിക സമയം പത്ത് മണിയോടെയാണ് മരണം സംഭവിച്ചിട്ടുള്ളത്.
പ്രിന്‍സ് മരിയ്ക്കുന്നതിന് 24 മിനിട്ടുകള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് തന്നെ എമര്‍ജന്‍സി നമ്പറിലേയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ഫോണ്‍ സന്ദേശം എത്തിയിരുന്നു. എന്നാല്‍ ഈ കോള്‍ ചെയ്തത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. പ്രിന്‍സിന്റെ മാനേജര്‍ മരണം സ്ഥിരീകരിച്ച് കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. പക്ഷേ അതിലും മരണകാരണത്തെ സംബന്ധിച്ച് ഒന്നും പറയുന്നില്ല.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications