മതം മാറിയ പെണ്‍കുട്ടിയെ പിതാവ് വെട്ടിക്കൊന്നു
അബുജ: മുസ്ലീം മതത്തില്‍ നിന്നും ക്രിസ്ത്യന്‍ മതത്തിലേക്ക് മാറിയ പെണ്‍കുട്ടികളെ പള്ളിക്കുള്ളില്‍ കയറി ചെന്ന് പിതാവ് വെട്ടിക്കൊന്നു. നൈജീരിയയിലെ ഓയോ പ്രവിശ്യയിലാണ് സംഭവം. കൗസറ ഇസിയാക്കയ്ക്കാണ് മതം മാറിയതിന്റെ പേരില്‍ ജീവന് നഷ്ടമായിട്ടുള്ളത്.
പെണ്‍കുട്ടി തങ്ങിയിരുന്ന ക്രിസ്ത്യാന്‍ ആരാധനാലയത്തിലേക്ക് സംഘം ചേര്‍ന്നെത്തിയ പിതാവ് മകളെ വടിവാളുപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു. ഓയോ സ്റ്റേറ്റ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രായപൂര്‍ത്തിയായ ഒരാള്‍ സ്വന്തം ഇഷ്ടപ്രകാരം മതം ഉപേക്ഷിക്കുകയാണെങ്കില്‍ അവരെ കൊല്ലണമെന്നാണ് ഇസ്ലാം മതം നിഷ്കര്‍ഷിക്കുന്നത്. മുസ്ലീം മതമൗലികവാദം ഏറെ ശക്തമായ നൈജീരിയയില്‍ ഇത് ഒരു സാധാരണ സംഭവമാണ്.
ബൊകോ ഹരമിനെ പോലുള്ള തീവ്രവാദസംഘങ്ങള്‍ ക്രിസ്ത്യാനികള്‍ക്കുനേരെ വന്‍ തോതില്‍ ആക്രമണങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ആയിരം പേരിലധികമാണ് തീവ്രവാദ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുള്ളത്.
മതം ഉപേക്ഷിക്കുന്നവരെ കൊന്നൊടുക്കാന്‍ ആഹ്വാനം ചെയ്യുന്ന ഒരേ ഒരു മതം ഇസ്ലാം മാത്രമാണെന്ന് ക്രിസ്ത്യന്‍ നേതാക്കള്‍ ആരോപണമുന്നയിച്ചു.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം












Click it and Unblock the Notifications