യുഎസില്‍ വീണ്ടും മുസ്ലീങ്ങള്‍ക്കു നേരെ ആക്രമം, ഒരാള്‍ വെടിയേറ്റു മരിച്ചു
ന്യൂയോര്‍ക്ക്: യുഎസില്‍ മുസ്ലീം കൊല്ലുന്നത് തുടര്‍ക്കഥയാവുന്നു. കഴിഞ്ഞ് ദിവസം ഒരാള്‍ കൂടി വെടിയേറ്റു മരിച്ചു. 36 കാരനായ അഹമ്മദ് അല്‍ ജുമാദിയാണ് വെടിയേറ്റു മരിച്ചത്.
ഒരു മാസം മുമ്പാണ് അഹമ്മദ് അല്‍ ജുമാദി ഇറാഖില്‍ നിന്നും അമേരിക്കയിലേക്ക് പോയത്. വെടിയേററ അഹമ്മദ് അല്‍ ജുമാദിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്രമിയെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.

ഇസ്ലാമിക് സംഘടനയായ നോര്‍ത്ത് ടോക്സ് ചാപ്റ്റര്‍ ഓഫ് ദ കൗണ്‍സിലാണ് അഹമ്മദ് അല്‍ ജുമാദിയുടെ മരണവാര്‍്ത്ത ഔദ്യോഗിഗമായി സ്ഥിതികരിച്ചത്.
അമേരിക്കയില്‍ മുസ്ലിംങ്ങളോട് വളരെ മോശമായ രീകിയിലാണ് സമൂഹം ഇടപെടുന്നത്. എല്ലാമുസ്ലീങ്ങളും തീവ്രവാദികളാണെന്ന നയം അമേരിക്കകാര്‍ പിന്നുടരുകയും ചെയ്യുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അല്‍ ജുമാദിയുടെ കൊലപാതകം.












Click it and Unblock the Notifications