Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്ലാംപേടി;അമേരിയ്ക്കയില്‍ മൂന്ന് മുസ്ലീം യുവാക്കളെ 'ഇസ്ലാം വിരുദ്ധര്‍' കൊന്നു,വധശിക്ഷ പോലെ കൊലപാതകം

ഇന്‍ഡ്യാനപോളിസ്: യുഎസില്‍ ഇസ്ലാമോഫോബിയ പടര്‍ന്ന് പിടിയ്ക്കുന്നു. ഇസ്ലാം പേടിയില്‍ മൂന്ന് യുവാക്കള്‍ക്ക് കൂടി ജീവന്‍ നഷ്ടമായി. മൂന്ന് മുസ്ലീം യുവാക്കളാണ് ഇന്‍ഡ്യാനയില്‍ ക്രൂരമായി കൊല്ലപ്പെട്ടത്. ഒട്ടേറെതവണ വെടിവച്ചാണ് യുവാക്കളെ കൊല്ലപ്പെട്ടത്. യുഎസില്‍ വ്യാപകമാകുന്ന ഇസ്ലാംപേടിയുടെ ഇരകളാണ് യുവാക്കളെന്ന് പൊലീസ് സംശയിക്കുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ഒമര്‍ (23), ആദം കെ മേക്കി (20), മുഹന്നദ് എ താരിഖ് (17) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്‍ഡ്യാനയിലെ ഫോര്‍ട്ട് വെയിന്‍ സ്വദേശികളാണ് കൊല്ലപ്പെട്ട യുവാക്കള്‍. വധശിക്ഷ നടത്തുന്ന രീതിയിലാണ് യുവാക്കളെ കൊന്നത്. കൂടുതല്‍ വിവരങ്ങളിലേയ്ക്ക്...

മുസ്ലീം വിരുദ്ധത

മുസ്ലീം വിരുദ്ധത

യുഎസ് കടുത്ത് മുസ്ലീം വിരുദ്ധതിയിലേയ്ക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ട്. യുഎസ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പോലും സ്ഥാനാര്‍ത്ഥികള്‍ ഇസ്ലാം വിരുദ്ധത ആയുധമാക്കുന്നുണ്ട്.

കൂടി

കൂടി

കഴിഞ്ഞ ആറ് മാസങ്ങള്‍ക്കിടെ യുഎസില്‍ മുസ്ലിങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചു.

മൂന്ന് യുവാക്കള്‍

മൂന്ന് യുവാക്കള്‍

മൂന്ന് യുവാക്കളാണ് ഇസ്ലാമോഫോബിയയ്ക്ക് ഇരകളാക്കപ്പെട്ടത്

കണ്ടെത്തിയില്ല

കണ്ടെത്തിയില്ല

കൊലപാതകത്തിന്റെ കാരണക്കാരെ ഇതുവരേയും കണ്ടെത്തിയിട്ടില്ല

തടയണം

തടയണം

മുസ്ലിങ്ങള്‍ യുഎസില്‍ എത്തുന്നതിനെ തടയണമെന്ന് പോലും ആവശ്യം ഉയരുന്നുണ്ട്.

ആശങ്ക

ആശങ്ക

അതിക്രമങ്ങളില്‍ യുഎസിലെ മുസ്ലീം ജനത ആശങ്കയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+