മെറി ക്രിസ്മസിന് പകരം മുസ്ലിം സ്ത്രീ പറഞ്ഞത് ഹാപ്പി ഹോളി ഡേ! പിന്നെ സംഭവിച്ചത്
മെറിക്രിസ്മസ് പറയാത്തതിന് സ്ത്രീക്കു നേരെ ആക്രമണം. പെര്‍ത്തിലെ ഷോപ്പിങ് മാളിലാണ് സംഭവം. മെറിക്രിസ്മസിന് പകരം സ്ത്രീ പറഞ്ഞത് ഹാപ്പി ഹോളിഡേ.
പെര്‍ത്ത് : ഒരു മെറി ക്രിസ്മസ് പറയുന്നതിലൊക്കെ എന്തിരിക്കുന്നു എന്ന് ചിന്തിക്കുന്നവര്‍ ഇതൊന്നു കേള്‍ക്കൂ. മെറിക്രിസ്മസ് പറയാത്തതിന് മുസ്ലിം സത്രീക്ക് നേരിടേണ്ടി വന്നത് ക്രൂര മര്‍ദനം. പെര്‍ത്തിലാണ് സംഭവം. മര്‍ദനത്തിനു പുറമെ യുവതിക്കു നേരെ അസഭ്യ വര്‍ഷവുമുണ്ടായി.
വെള്ളിയാഴ്ച പെര്‍ത്തിലെ ഷോപ്പിങ്മാളിലാണ് സംഭവമുണ്ടായത്.രാത്രി എട്ടരയോടെയാണ് സംഭവം ഷോപ്പിങ് മാളിലൂടെ നടന്നു പോകുന്നതിനിടെ സ്ത്രീയോട് ഒരു യുവാവ് മെറി ക്രിസ്മസ് എന്ന് പറയുകയുണ്ടായി. ഇതിന് മറുപടിയായി ഇവര്‍ ഹാപ്പി ഹോളി ഡേ എന്നാണ് പറഞ്ഞത്. ഇതാണ് യുവാവിനെ പ്രകോപിപ്പിച്ചത്.

മെറി ക്രിസ്മസ് എന്ന് തന്നെ പറയണം എന്ന് പറഞ്ഞു കൊണ്ട് യുവാവ് ഇവരെ ആക്രമിക്കുകയായിരുന്നു. ഇവരുടെ ശിരോവസ്ത്രം യുവാവ് തട്ടിയെടുത്തു. ആദ്യം അസഭ്യം പറഞ്ഞ ശേഷം കൈയിലുണ്ടായിരുന്ന ബിയര്‍ബോട്ടില്‍ കൊണ്ട് അടിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. 25-35 വയസിന് ഇടയില്‍ പ്രായമുള്ളയാളാണ് ആക്രമിച്ചതെന്നാണ് ഇവര്‍ പറയുന്നത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications